ബംഗ്ലാദേശ് വഴി സ്വര്‍ണക്കടത്ത്; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശ് വഴി സ്വര്‍ണക്കടത്ത്; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 08:16 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത/പട്ന: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഏകദേശം 12 കിലോ വിദേശ സ്വര്‍ണം പിടികൂടി. വിപണിയില്‍ ഏകദേശം 17 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) അതിര്‍ത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) ചേര്‍ന്ന് നടത്തിയ വിവിധ പരിശോധനകളില്‍ പിടികൂടിയത്. പശ്ചിമ ബംഗാളിലും ബിഹാറിലുമായാണ് തുടര്‍ച്ചയായ പരിശോധനകളില്‍ സ്വര്‍ണം പിടികൂടിയത്. അതിര്‍ത്തിക്ക് സമീപമുള്ള സ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയിലും ട്രെയിന്‍ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്.

സെപ്റ്റംബര്‍ 20, 21 തീയതികളില്‍ പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി റോഡിന് സമീപം ബിഎസ്എഫ് 161-ാം ബറ്റാലിയന്‍ നടത്തിയ പരിശോധനയിലാണ് വിദേശനിര്‍മിത സ്വര്‍ണം ആദ്യം കണ്ടെത്തിയത്. ബിഒപി ഗൊംഗ്ര മേഖലയില്‍ നിന്ന് 27 കഷണങ്ങളിലായി ഏകദേശം 3.15 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് ഡിആര്‍ഐ സ്വര്‍ണം ഏറ്റെടുത്ത് കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുത്തു.

സെപ്റ്റംബര്‍ 21ന് ബിഒപി മഹാഖോള മേഖലയിലും സ്വര്‍ണം കണ്ടെത്തി. അതിര്‍ത്തി വേലിക്ക് സമീപമുള്ള ഹത്‌ഖോള ഗ്രാമത്തിലെ കൈപ്പമ്പിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു 24 കാരറ്റ് വിദേശ സ്വര്‍ണത്തിന്റെ 10 കഷണങ്ങള്‍. ഏകദേശം 1.16 കിലോ ഭാരമുള്ള സ്വര്‍ണം ഡിആര്‍ഐ പിന്നീട് കസ്റ്റഡിയിലെടുത്തു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ബംഗ്ലാദേശ് വഴി വിദേശ സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തുകയും പിന്നീട് വിവിധ ഇടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ശൃംഖലയെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തിയതെന്ന് ഡിആര്‍ഐ വ്യക്തമാക്കി. സ്വര്‍ണക്കടത്ത്, ഗതാഗതം, വിതരണം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ശൃംഖലകളെ കണ്ടെത്തുന്നതിനായി ബിഎസ്എഫുമായി സഹകരിച്ച് പരിശോധനകള്‍ ശക്തമാക്കിയതായും ഡിആര്‍ഐ അറിയിച്ചു.

Tags: BSFDRIseize 12 kg foreign-origin goldworth Rs 17 crorebangladesh route
Share
Tweet
SendShare

More News from this section

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് ‘രാജ്യവിരുദ്ധ’ ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ്

ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

Latest News

ബംഗ്ലാദേശ് വഴി സ്വര്‍ണക്കടത്ത്; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘അനുമതിയുണ്ടായിരുന്നു’ എന്ന വാദം പൊളിയുന്നു? കെ.എം. ഷാജിയുടെ ആഡംബര കാര്‍ ഉപയോഗത്തില്‍ പുതിയ രേഖകള്‍

കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്, നാളെ 8 ജില്ലകളില്‍ ജാഗ്രത

വൈദ്യുതി കണക്ഷന് ഇനി വന്‍ ചെലവ്; ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്‍, ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെ വര്‍ധന

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies