ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അമരക്കാരനായി ഇരുന്നൂറാമത് മത്സരത്തിനൊരുങ്ങി ധോണി; ഹോം ഗ്രൗണ്ടിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അമരക്കാരനായി ഇരുന്നൂറാമത് മത്സരത്തിനൊരുങ്ങി ധോണി; ഹോം ഗ്രൗണ്ടിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 05:43 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഐപിഎൽ ഒരു പുതു ചരിത്രം സൃഷിടിക്കാൻ ഒരുങ്ങുകയാണ് ചെന്നൈയുടെ തല എംഎസ് ധോണി. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുന്നതോടെ ചെന്നൈയുടെ ക്യാപ്റ്റനായുള്ള 200-മത്തെ മത്സരമാണ് ധോണി കളിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ടീം ക്യാപ്റ്റനും ഇത്തരത്തിൽ ഒരു നേട്ടം കൈവരിച്ചിട്ടില്ല.

ഐപിഎല്ലിൽ 200 മത്സരങ്ങളിൽ ക്യാപ്റ്റനാകുന്ന ആദ്യ താരം എന്ന നേട്ടം ധോണി അടുത്തിടെ സ്വന്തമാക്കിയിരുന്നു. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വിലക്കേർപ്പെടുത്തിയിരുന്ന കാലത്ത് ധോണി പൂനെ റൈസിംഗ് ജയന്റ്‌സ് എന്ന ടീമിനെ നയിച്ചിരുന്നു. അതുകൊണ്ട് അന്നത്തെ കണക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് അവകാശപ്പെടാൻ പറ്റില്ലായിരുന്നു.

2008-ൽ ഐപിഎല്ലിന്റെ തുടക്കം മുതൽ സിഎസ്‌കെയുടെ നായകനാണ് ധോണി. 14 സീസണുകളിലായി 199 മത്സരങ്ങളിൽ സിഎസ്‌കെയുടെ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞിരുന്നു ധോണി. നാല് സീസണുകളിൽ ധോണി ഐപിഎൽ കിരീടം ചൂടി. ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ രണ്ടാമത്തെ ടീമായി സിഎസ്‌കെയെ മാറ്റിയതിൽ നല്ലൊരു പങ്ക് ധോണി വഹിച്ചിട്ടുണ്ട്. അതേസമയം ഒൻപത് ഫൈനലുകളിൽ സിഎസ്‌കെയെ ധോണി എത്തിച്ചു.

ഐപിഎല്ലിൽ ഒരു ടീമിന്റെ ക്യാപ്റ്റനായിരിക്കെ 4482 റൺസുകൾ ധോണി നേടിയിട്ടുണ്ട്. സിഎസ്‌കെയെയും റൈസിംഗ് പൂനെ സൂപ്പർ ജയന്റ്‌സിനേയും 207 മത്സരങ്ങളിൽ നയിച്ചതിൽ 123 മത്സരങ്ങളിൽ ജയം നേടി.

Tags: dhoniIPL
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies