മുത്തച്ഛനെ അധിക്ഷേപിച്ചു ; രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകി വീർ സവർക്കറുടെ ചെറുമകൻ സത്യകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുത്തച്ഛനെ അധിക്ഷേപിച്ചു ; രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകി വീർ സവർക്കറുടെ ചെറുമകൻ സത്യകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 10:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മറ്റൊരു മാനനഷ്ടക്കേസ്. വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ സത്യകി സവർക്കറാണ് വീർ സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ പരാതി നൽകിയത്. തന്റെ മുത്തച്ഛനെ രാഹുൽ അധിക്ഷേപിച്ചുവെന്നും നടപടി വേണമെന്നും സത്യകി ആവശ്യപ്പെട്ടിട്ടുണ്ട് .

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 499 (മാനനഷ്ടം), 500 (അപകീർത്തിക്കുള്ള ശിക്ഷ) എന്നിവ പ്രകാരമുള്ള അപകീർത്തി കേസ് പൂനെയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത് . എന്റെ മുത്തച്ഛനും സ്വാതന്ത്ര്യ സമര സേനാനിയുമായ വിനായക് ദാമോദർ സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ തെറ്റായ ആരോപണങ്ങൾ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തി. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയതെന്നും സത്യകി സവർക്കർ ട്വീറ്റ് ചെയ്തു.

തന്റെ ട്വീറ്റിനൊപ്പം രാഹുൽ ഗാന്ധിയുടെ വീഡിയോയും സത്യകി സവർക്കർ ചേർത്തിട്ടുണ്ട്. മാർച്ച് 5 ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) യുകെ ചാപ്റ്റർ സംഘടിപ്പിച്ച ഇന്ത്യൻ ഡയസ്‌പോറയുമായുള്ള ആശയവിനിമയത്തിനിടെയായിരുന്നു രാഹുൽ ഗാന്ധി വിവാദപ്രസ്താവന നടത്തിയത്. “ഒരു ദിവസം ഒരു മുസ്ലീമിനെ അഞ്ച് പേർ ചേർന്ന് മർദ്ദിച്ചു. വീർ സവർക്കർ അന്ന് സന്തോഷവാനായിരുന്നു. അഞ്ച് പേർ ഒരാളെ തല്ലുകയും വീർ സവർക്കർ സന്തോഷിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ഭീരുത്വമാണ്. നിങ്ങൾക്ക് യുദ്ധം ചെയ്യണമെങ്കിൽ ഒറ്റയ്‌ക്ക് പോരാടുക. ഒരാളെ അഞ്ചാറു പേർ കൊല്ലുന്നു, സവർക്കർ ഈ പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്നു. “ ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സത്യകി സവർക്കർ പരാതി നൽകിയത്.

 

Tags: rahulVEER SAVARKAR
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies