അപ്പം കൊടുത്ത് ആഘോഷം; കോട്ടയത്ത് വന്ദേഭാരത് ട്രെയിനിന് വൻ സ്വീകരണം; യാത്രക്കാർക്ക് അപ്പം നൽകി ബിജെപി പ്രവർത്തകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അപ്പം കൊടുത്ത് ആഘോഷം; കോട്ടയത്ത് വന്ദേഭാരത് ട്രെയിനിന് വൻ സ്വീകരണം; യാത്രക്കാർക്ക് അപ്പം നൽകി ബിജെപി പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 09:00 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മോദി സർക്കാരിന്റെ വിഷു കൈനീട്ടമായി കേരളത്തിലെത്തിയ വന്ദേഭാരത് എക്സ്പ്രസിന് വൻ വരവേൽപ്പാണ് ജനങ്ങളും ബിജെപി പ്രവർത്തകരും നൽകിയത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച സ്വീകരണം തിരുവനന്തപുരം വേളിയിലാണ് അവസാനിച്ചത്. ട്രെയിൻ കടന്നു വന്ന സ്റ്റേഷനുകളിലെല്ലാം ബിജെപി പ്രവർത്തകർ മധുരം നൽകിയിരുന്നു. ഇതിൽ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടത്തിയ സ്വീകരണമാണ് വ്യത്യസ്തമായത്. പാലപ്പവും നെയ്യപ്പവുമെല്ലാം ജനങ്ങൾക്ക് നൽകിയാണ് കോട്ടയത്ത് ബിജെപി പ്രവർത്തകർ വന്ദേഭാരത് ട്രെയിനിന് സ്വീകരണമൊരുക്കിയത്.

കേരളത്തിൽ കെ റെയിൽ വന്നാൽ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരികെയെത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ പരിഹസിച്ചു കൊണ്ടാണ് കോട്ടയത്ത് ബിജെപി പ്രവർത്തകർ യാത്രക്കാർക്ക് പാലപ്പം നൽകിയത്. ജനങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്ന കെ റെയിലിന് ബദലായി വന്ദേഭാരത് എത്തിയതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ.

അതേസമയം, കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ വേ​ഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്‌ട്രീയമാണെന്നാണ് ഡിവൈഎഫ്ഐയുടെ വാദം. കേരളം മുന്നോട്ടുവെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സില്‍വര്‍ ലൈനിന് ബദലായി ട്രെയിന്‍ അനുവദിച്ചതിന് പിന്നില്‍ കേരളത്തോടുള്ള വിരോധരാഷ്‌ട്രീയമാണ് എന്നും ഡിവൈഎഫ്ഐ ന്യായീകരിച്ചു. ഡിവൈഎഫ്ഐക്കാർ കൂപമണ്ഡൂകങ്ങളാണ് എന്നും ഭാരതത്തിൽ വന്ദേഭാരത് എപ്പോൾ എവിടെ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു കൊള്ളും എന്ന് ബിജെപി നേതാക്കളും മറുപടി നൽകി.

 

 

Tags: BJPKottayamMV Govindank railappamVandebharath Express
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

Latest News

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies