ഉയരം കുറവായതിനാൽ കാമുകിയെ കിട്ടാനില്ല; 14 കോടി രൂപ ചിലവഴിച്ച് ഉയരം കൂട്ടി 41-കാരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉയരം കുറവായതിനാൽ കാമുകിയെ കിട്ടാനില്ല; 14 കോടി രൂപ ചിലവഴിച്ച് ഉയരം കൂട്ടി 41-കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 05:30 pm IST
FacebookTwitterWhatsAppTelegram

ഉയരം കുറവായതിനാൽ കാമുകിയെ കിട്ടാനില്ലെന്ന വിഷമത്തിൽ ഉയരം കൂട്ടാൻ ശസ്ത്രക്രിയ നടത്തി 41-കാരൻ. സങ്കീർണമായ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ അമേരിക്കൻ സ്വദേശി വരുന്ന ജൂൺ മാസത്തോടെ ഉയരം കൂടുമെന്ന പ്രതീക്ഷയിലാണ്. ആകെ 5 ഇഞ്ച് കൂടുമെന്നാണ് ഡോക്ടർമാരുടെ വാഗ്ദാനം. അഞ്ചടി അഞ്ചിഞ്ചായിരുന്നു മോസെസ് ജിബ്‌സൺ എന്ന യുവാവിന്റെ ഉയരം. ഇത് അഞ്ച ഇഞ്ച് കൂടി വർധിപ്പിക്കുകയാണ് ശസ്ത്രക്രിയുടെ ലക്ഷ്യം.  അമേരിക്കയിലെ മിന്നെസോട്ട സ്വദേശിയാണ് ജിബ്‌സൺ. ഉയരം കുറവായത് തന്നെ വളരെയധികം വിഷമിപ്പിച്ചിരുന്നതായി അദ്ദേഹം പറയുന്നു.

” ആത്മവിശ്വാസത്തെ പോലും ബാധിച്ചിരുന്നു. സ്ത്രീകളുടെ മുമ്പിലൊക്കെ പോകുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്റെ ഡേറ്റിംഗ് ലൈഫിനെ വളരെയധികം ബാധിച്ചു. ഷൂസിൽ പലതും തിരുകി കയറ്റി അതിന്മേൽ നടക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷെ, അപ്രകാരം ചെയ്ത് ഉയരം തോന്നിപ്പിക്കുന്നതിനൊക്കെ പരിധിയുണ്ട്. ” ജിബ്‌സൺ പറഞ്ഞു.

രണ്ട് ഘട്ടമായാണ് ജിബ്‌സൺ സർജറി നടത്തിയത്. ആദ്യ ശസ്ത്രക്രിയ 2016ലായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറായ അദ്ദേഹം 75,000 ഡോളർ ചിലവഴിച്ചായിരുന്നു ശസ്ത്രക്രിയ ചെയ്തത്. തുടർന്ന് കാലക്രമേണ 3 ഇഞ്ച് ഉയരം കൂടി. നിലവിൽ 5 അടി എട്ട് ഇഞ്ചാണ് ജിബ്‌സണിന്റെ ഉയരം. കഴിഞ്ഞയിടയ്‌ക്കായിരുന്നു സങ്കീർണമായ രണ്ടാമത്തെ സർജറി നടത്തിയത്. വരുന്ന ജൂൺ മാസത്തോടെ 41-കാരന്റെ ഉയരം അഞ്ചടി പത്ത് ഇഞ്ചാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാമത്തെ ശസ്ത്രക്രിയയ്‌ക്ക് 98,000 ഡോളറായിരുന്നു ചിലവാക്കിയത്. ശസ്ത്രക്രിയയ്‌ക്കിടെ അദ്ദേഹത്തിന്റെ കാലുകളിലെ രണ്ട് സുപ്രധാന എല്ലുകൾ ഒടിഞ്ഞിരുന്നു. മാഗ്നെറ്റിക് സ്‌ക്രൂ ഘടിപ്പിച്ചാണ് ഡോക്ടർമാർ ഇത് ശരിയാക്കിയത്. നിലവിൽ അസഹനീയമായ വേദനയ്‌ക്കിടയിലും ഉയരം കൂടുമെന്ന സന്തോഷത്തിലാണ് ജിബ്‌സൺ.

Tags: surgeryheight
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies