പൈലറ്റ് ജി, നിങ്ങളെന്ത് ചെയ്താലും ഫലമുണ്ടാകില്ല, കോൺഗ്രസിന്റെ നിധിയിലേക്ക് ഗെഹ്‌ലോട്ട് നൽകിയ സംഭാവനകൾ അത്ര വലുതാണ്: അമിത് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈലറ്റ് ജി, നിങ്ങളെന്ത് ചെയ്താലും ഫലമുണ്ടാകില്ല, കോൺഗ്രസിന്റെ നിധിയിലേക്ക് ഗെഹ്‌ലോട്ട് നൽകിയ സംഭാവനകൾ അത്ര വലുതാണ്: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 11:37 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള സ്വരച്ഛേർച്ചകളിൽ പ്രതികരണവുമായി അമിത് ഷാ. സച്ചിൻ പൈലറ്റ് എന്ത് ചെയ്താലും അതിന് പ്രസക്തിയുണ്ടാകില്ലെന്നും കോൺഗ്രസിന്റെ നിധിശേഖരം നിറയ്‌ക്കുന്നതിൽ ഗെഹ്‌ലോട്ട് നൽകുന്ന സംഭാവന വലുതാണെന്നും രാജസ്ഥാൻ സർക്കാരിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി പറഞ്ഞു. ഭരത്പൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജസ്ഥാനിന്റെ മുഖ്യമന്ത്രിയാകാനുള്ള ഗെഹ്‌ലോട്ടിന്റെ മോഹത്തെക്കുറിച്ചായിരുന്നു അമിത് ഷായുടെ പരാമർശം. ”പൈലറ്റ് ജി, നിങ്ങൾ എന്തുതന്നെ ചെയ്താലും നിങ്ങളുടെ നമ്പർ പരിഗണിക്കില്ല. ഒരുപക്ഷെ, നിങ്ങളുടെ സംഭാവന ഗെഹ്‌ലോട്ട് ജിയേക്കാൾ താഴെയായിരിക്കാം. ഗെഹ്‌ലോട്ട് ജിയുടെ സംഭാവന കോൺഗ്രസിന്റെ നിധികുംഭത്തിലാണ്.” ആഭ്യന്തര മന്ത്രി പറഞ്ഞു.

രാജസ്ഥാൻ സർക്കാരിനെ അഴിമതിയുടെ കേന്ദ്രമാക്കി സംസ്താനത്തെ കൊള്ളയടിച്ചത് മുഖ്യമന്ത്രിയാണ്. കൊള്ളയടിച്ച പണം കോൺഗ്രസ് പാർട്ടിയുടെ നിധിശേഖരത്തിലേക്കാണ് പോയതെന്നും അമിത് ഷാ ആരോപിച്ചു. സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന ബിജെപി സർക്കാരിന്റെ കാലത്ത് സംഭവിച്ച അഴിമതിയിൽ നടപടിയെടുക്കണമെന്ന ആവശ്യമുയർത്തി സച്ചിൻ പൈലറ്റ് സ്വന്തം സർക്കാരിനെതിരെ ഏകദിന നിരാഹാര സമരം നടത്തിയ സംഭവത്തിലായിരുന്നു അമിത് ഷായുടെ പരാമർശം.

അടുത്ത തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ജനങ്ങൾ സർക്കാരിനെ പുറത്താക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 25 സീറ്റുകളിലും വിജയം കൈവരിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: Sachin PilotAmit ShahAshok Gehlot
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies