ഈ വണ്ടിനെ കണ്ടിട്ടുണ്ടോ?; ഒന്നു കടിച്ചാൽ മതി വൃക്ക തകരാറിലാകും; തൊട്ടാൽ പൊള്ളും, വിഷം പുരണ്ടാൽ ​ദേഹം മുഴുവൻ കുമിളികൾ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈ വണ്ടിനെ കണ്ടിട്ടുണ്ടോ?; ഒന്നു കടിച്ചാൽ മതി വൃക്ക തകരാറിലാകും; തൊട്ടാൽ പൊള്ളും, വിഷം പുരണ്ടാൽ ​ദേഹം മുഴുവൻ കുമിളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 05:55 pm IST
FacebookTwitterWhatsAppTelegram

കൊതുക് കടിച്ചാൽ തന്നെ അസ്വസ്ഥരാകുന്നവരാണ് നമ്മൾ. ഒരു പക്ഷെ മറ്റ് മൃ​ഗങ്ങളെക്കാൽ മനുഷ്യന് നിത്യേന ശല്യമാകുന്നത് ചെറു പ്രാണികളാണ്. പ്രത്യേകിച്ച് ഈച്ച, വണ്ട് പോലുള്ളവ. കണ്ടാൽ കുഞ്ഞനെങ്കിലും മനുഷ്യന് ഭീഷണിയാകുന്ന ഒരുപാട് ചെറു പ്രാണികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒന്നിനെ പരിചയപ്പെടാം. ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കാന്താരിഡിൻ എന്ന വിഷവസ്തു ഉൽപാദിപ്പിക്കുന്ന ഒരു ചെറു പ്രാണിയാണ് സ്പാനിഷ് ഫ്ലൈ. ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നും ഇവ അറിയപ്പെടുന്നു.

കണ്ടാൽ സുന്ദരനാണെങ്കിലും മരണത്തിന് തന്നെ ഇവ കാരണമായേക്കാം എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒന്നുകടിച്ചാൽ വൃക്കയുടെ പ്രവർത്തനം വരെ തകരാരിലാകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ഇവയുടെ വിഷം ചർമ്മത്തിൽ പറ്റിയാൽ വലിയ കുമിളകളും ശക്തമായ വേദനയും അനുഭവപ്പെടുന്നു. അറിയാതെ ഈ വണ്ടിനെ ഭക്ഷിച്ചാൽ, വിഷം ഉള്ളിൽ ചെല്ലും. ഇതോടെ ദഹനനാളത്തിലുടനീളം അൾസർ, കുമിളകൾ വരും. ശക്തമായ രക്തസ്രാവം ഉണ്ടാകും. ഇങ്ങനെ മരണം സംഭവിക്കും.

ഓരോ വണ്ടിലും 0.2-0.7 മില്ലിഗ്രാം കാന്താരിഡിൻ അടങ്ങിയിട്ടുണ്ട്. പുരുഷന്മാരിൽ സ്ത്രീകളേക്കാൾ ഗണ്യമായ അളവിൽ കാന്താരിഡിൻ കൂടുതലാണ്. സ്പാനിഷ് വണ്ട് യുറേഷ്യയിൽ ഉടനീളം കാണപ്പെടുന്നു. ഇത് പ്രധാനമായും തെക്കൻ യൂറോപ്യൻ ഇനമാണ്. പ്രായപൂർത്തിയായ വണ്ടുകൾ പ്രധാനമായും ചാരം , ലിലാക്ക് , അമുർ പ്രിവെറ്റ് , ഹണിസക്കിൾ , വൈറ്റ് വില്ലോ എന്നിവയുടെ ഇലകളാണ് ഭക്ഷിക്കുന്നത്. പ്ലം , റോസ് , എൽമ് എന്നിവയിലും ഈ വണ്ടുകൾ കണ്ടപ്പെടുന്നു.

 

Tags:
ShareTweetSendShare

More News from this section

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

Latest News

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies