മൂന്ന് ലക്ഷം കോടീശ്വരന്മാർ; ലോകത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള നഗരമായി ന്യൂയോർക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂന്ന് ലക്ഷം കോടീശ്വരന്മാർ; ലോകത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള നഗരമായി ന്യൂയോർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 02:06 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി വീണ്ടും ന്യൂയോർക്ക്. ആഗോള വെൽത്ത് ട്രാക്കർ ഹെൻലി ആൻഡ് പാർടനേഴ്‌സ് നടത്തിയ കണക്കനുസരിച്ച് 3,40,000 കോടീശ്വരൻമാരാണ് അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലുള്ളത്.

ബിഗ് ആപ്പിൾ എന്ന വിളിപേരുള്ള നഗരമാണ് ന്യൂയോർക്ക്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും ന്യൂയോർക്കിലാണ് സ്ഥിതിചെയ്യുന്നത്. ഇതുകൂടാതെ, ലോകത്തിലെ ഏറ്റവും സവിശേഷിതമായ റെസിഡൻഷ്യൻ സ്ട്രീറ്റുകളും നഗരത്തിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് 2023-ലെ ലോകത്തിലെ സമ്പന്ന നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ന്യൂയോർക്ക് നഗരത്തിന് പിന്നാലെ യഥാക്രമം ടോക്കിയോയും,സാൻഫ്രാൻസികോയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ടോക്കിയോയിൽ 2,90,300 പേരും സാൻഫ്രാൻസികോയിൽ 2,85,000 കോടീശ്വരന്മാരാുമാണുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ന്യുയോർക്കിനെ കൂടാതെ, സാൻഫ്രാൻസിസികോ, ലോസ് ഏഞ്ചൽസ്, ചിക്കാഗോ തുടങ്ങിയ നഗരങ്ങളും അമേരിക്കയിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2000-ൽ ലണ്ടനായിരുന്നു ലോകത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുണ്ടായിരുന്ന നഗരം. എന്നാൽ ഈ വർഷം നാലാം സ്ഥാനത്താണ് ലണ്ടൻ ഇടം നേടിയത്.

Tags: NEWYORK
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies