ഇസ്ലാം യുവാക്കൾ സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നു : സ്വത്തിന്റെ കാര്യത്തിലും മുസ്ലീം കുടുംബങ്ങളിൽ വിവേചനമുണ്ടെന്ന് ബിന്ദു അമ്മിണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാം യുവാക്കൾ സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നു : സ്വത്തിന്റെ കാര്യത്തിലും മുസ്ലീം കുടുംബങ്ങളിൽ വിവേചനമുണ്ടെന്ന് ബിന്ദു അമ്മിണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 05:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഇസ്ലാം യുവാക്കൾ സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നുവെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി . സ്വത്തിന്റെ കാര്യത്തിലും മുസ്ലീം കുടുംബങ്ങളിൽ വിവേചനമുണ്ടെന്നു ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലെ വിവേചനത്തെ കുറിച്ച് പറഞ്ഞ നടി നിഖില വിമലിനു പിന്തുണയുമായാണ് ബിന്ദു അമ്മിണിയുടെ പോസ്റ്റ്.

‘ പർദ്ദ സ്വന്തം ഇഷ്ടപ്രകാരം ധരിക്കുന്നതിനെ എതിർക്കേണ്ട യാതൊരാവശ്യവും ഇല്ല.അതെ സമയം ബിക്കിനി ധരിക്കാൻ ഉള്ള സ്വാതന്ത്ര്യത്തെ അവർ മാനിച്ചു കൊടുക്കേണ്ടതുണ്ട്. എക്സ്പോസ്ഡ് ആയ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ ബഹുമാനത്തോടെ തന്നെ കാണുന്ന ആൺകുട്ടികളെ പഠിപ്പിക്കുന്ന നിയമ കലാലയത്തിലെ അധ്യാപികക ആണ് ഞാൻ. എന്റെ കുട്ടികൾ കഴുകൻ മാരെ പോലെ നോട്ടം കൊണ്ട് ശരീരം കൊത്തിവലിക്കുന്നത് ഞാൻ കണ്ടിട്ടില്ല. സഹപാടികളോട് സ്നേഹവും ആദരവും പുലർത്തുന്ന പുതുതലമുറ പ്രതീക്ഷ ആണ്.
എന്റെ പ്രിയപ്പെട്ട ഒരു കൂട്ടു കാരി മത വിശ്വാസിയും പുരോഗമന ചിന്താഗതി പുലർത്തുന്ന ആളുമാണ്. എന്നാൽ വിവാഹ ശേഷം കറുത്ത കളറിൽ ഉള്ള മഫ്ത മാത്രമേ ധരിക്കാവൂ എന്ന നിബന്ധന ഭർതൃ വീട്ടുകാർ മുന്പോട്ട് വെക്കുകയും അത് ചെയ്യാൻ നിർബന്ധിത ആകുകയും ചെയ്തത് നേരിട്ടറിയാം. എത് കളറിൽ ഉള്ള മഫ്ത ധരിച്ചാൽ എന്താണ് പ്രശ്നം എന്ന്‌ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയിട്ടില്ല.
ഇസ്ലാമിക്‌ വസ്ത്രമായ പർദ്ധയും മഫ്തയും, ബുർഖയും ഒക്കെ ധരിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്ന പുരുഷന്മാർ ഇസ്ലാമിക്‌ വസ്ത്രമായ കഴുത്തു മുതൽ കാല് വരെ നീളുന്ന ഡ്രസ്സ്‌ ധരിച്ചു കാണുന്നില്ല. പുരുഷന്മാർ ആധുനിക വസ്ത്രമായ ടി ഷർട്ട്‌, പാന്റ്സ് ഒക്കെ ധരിച്ചു നടന്നു സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ കൈ നടത്തുന്നു.
മുഹമ്മദ്‌ നബിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാര്യക്ക് നബിയേക്കാൾ 15 വയസ്സ് കൂടുതൽ ഉണ്ടായിരുന്നു. എന്നാൽ വയസ്സിൽ കൂടിയത് പോകട്ടെ അടുത്ത് വരുന്ന പ്രായത്തിലുള്ളവരെ പോലും വിവാഹം ചെയ്യാൻ മുസ്ലിം പുരുഷൻ മാരിൽ അധികവും തയ്യാറല്ല. അപൂർവ്വമായി ഇല്ല എന്നല്ല.
സ്വത്തവകാശവുമായി ബന്ധപ്പെട്ടു നോക്കിയാലോ, ഒരു മതങ്ങളിലും സ്വത്തിൽ സ്ത്രീകൾക്ക് അവകാശം ഇല്ലാതെ ഇരുന്ന 1500 വർഷങ്ങൾക്കു മുൻപ്‌ അന്നത്തെ സാമൂഹിക സാഹചര്യത്തിൽ പുരുഷന് ലഭിക്കുന്നതിന്റെ പകുതി ( വിവാഹ സമയത്തു നൽകുന്ന സ്വർണവും മറ്റും കൂടാതെ )നൽകണം എന്ന്‌ നിഷ്കർഷിച്ചിരുന്ന മതമാണ് ഇസ്ലാം.
എന്നാൽ 1500 വർഷങ്ങൾക്കിപ്പുറം മറ്റ് മതങ്ങളിലെല്ലാം തുല്യ അവകാശം ലഭിച്ചിട്ടും കൂട്ടു കുടുംബത്തിന്റെ സുരക്ഷിതത്വമൊക്കെ പോയി അണു കുടുംബത്തിലേക്ക് മാറിയപ്പോഴും പഴയ സ്ഥിതി മാറ്റാൻ തയ്യാറല്ല എന്ന്‌ പറയുമ്പോൾ അത് വിവേചനം എന്ന്‌ അല്ലാതെ എന്താണ് പറയുക.- എന്നും പോസ്റ്റിൽ പറയുന്നു.

 

 

Tags: bindhu ammini
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies