ലോകക്ഷേമത്തിന് കേരളത്തിലെ 14 ജില്ലകളിലും നവചണ്ഡികായാഗം നടത്താന്‍ വി.എച്ച്.പി; ഏപ്രില്‍ 25 ന് പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകക്ഷേമത്തിന് കേരളത്തിലെ 14 ജില്ലകളിലും നവചണ്ഡികായാഗം നടത്താന്‍ വി.എച്ച്.പി; ഏപ്രില്‍ 25 ന് പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 04:05 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്‌ക്കുമായി വിശ്വരക്ഷാ യാഗസമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാ സാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രില്‍ 25 ന് എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കമാകുന്നു. 25 മുതല്‍ 28 വരെയാണ് പാവക്കുളം മഹാദേവക്ഷേത്രത്തില്‍ യാഗം നടക്കുന്നത്. തുടര്‍ന്ന് വരും മാസങ്ങളില്‍ കേരളത്തിലെ മറ്റു ജില്ലകളിലും യാഗങ്ങള്‍ നടത്തി 2024 ഏപ്രില്‍ മാസത്തില്‍ തൃശ്ശൂരില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ശത ചണ്ഡികാ യാഗത്തോടെ പരിസമാപ്തി കുറിക്കും. ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രസിദ്ധരായ സാധകരും, കര്‍മ്മികളും, ഹൈന്ദവ, സന്യാസി ശ്രേഷ്ഠന്മാരും, ആചാര്യ ശ്രേഷ്ഠന്മാരും ഈ യാഗങ്ങളില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയും സല്‍സംഗങ്ങള്‍ നടത്തുകയും ചെയ്യും. നവ ചണ്ഡികാ യാഗം എന്ന വിശ്വരക്ഷാദൗത്യം വിശ്വഹിന്ദുപരിഷത്ത് കേരളമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റും വിശ്വരക്ഷാ യാഗസമിതി ചെയര്‍മാനുമായ വിജി തമ്പി, സംഘടനാ സെക്രട്ടറി ഗിരീഷ് കള്ളിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ ത്രിവിക്രമന്‍ അടികള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാഞ്ചി മഠാധിപതി ശ്രീശങ്കര വിജയേന്ദ്രസരസ്വതി സ്വാമികള്‍ ആണ് യാഗത്തിന്റെ മുഖ്യരക്ഷാധികാരി. സ്വയരക്ഷ, കുടുംബരക്ഷ, സാമ്പത്തികരക്ഷ, മാനസികരക്ഷ, സമാജരക്ഷ, രാജ്യരക്ഷ, ലോകരക്ഷ എന്നിവ മനുഷ്യന്‍ എല്ലാക്കാലവും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആണ്. എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഇന്നത്തെ അവസ്ഥയില്‍ ആശങ്കാകുലരാണ്. പലര്‍ക്കും അവരുടെ കുലദേവതയെയോ ധര്‍മ്മദേവതയെയോ പോലും അറിയാന്‍ വയ്യാത്ത അവസ്ഥ. അതുമൂലം ഉണ്ടാകുന്ന മാനസ്സിക, സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങളാണ് പലരെയും വേട്ടയാടുന്നത്. ഈ അവസ്ഥയ്‌ക്ക് ഒരേ ഒരു പരിഹാരമാണ് ആഗമനിഗമങ്ങളിലും വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിരിക്കുന്നത്. അത് പരാശക്തിയായ ചണ്ഡികാ ദേവിയുടെ അനുഗ്രഹം ഒന്ന് മാത്രമാണെന്നും വി.എച്ച്.പി നേതാക്കള്‍ വ്യക്തമാക്കി. കലിയുഗത്തിലെ പ്രത്യക്ഷ ശക്തികള്‍ ചണ്ഡികാ ദേവിയും, ഗണപതിയും ആകുന്നു. ധര്‍മ്മദേവതാ പ്രീതിക്കായും ഭരദേവതാ പ്രീതിക്കായും പരാശക്തി സ്വരൂപിണിയായ ചണ്ഡികാ ദേവിയെ ആശ്രയിക്കാവുന്നതാണ്. ഈ മഹാ ചണ്ഡികാ യാഗത്തില്‍ ശാരീരികമായിട്ടോ മാനസികമായിട്ടോ സാമ്പത്തിക സഹായമായിട്ടോ സമര്‍പ്പണം ചെയ്യുന്നവര്‍ക്ക് അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും. ഇതില്‍ പങ്കെടുത്തുകഴിഞ്ഞാല്‍ പിന്നെ മറ്റു ഒന്നിന്റെയും ആവശ്യം ഇല്ല എന്നും ദേവി മാഹാത്മ്യം പന്ത്രണ്ടാം അധ്യായത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

Tags: VHPChandika
ShareTweetSendShare

More News from this section

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

Latest News

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies