ജോഡോയിലെ ആൾക്കൂട്ടം പിന്തുണയ്ക്കില്ല; മോദി ഇഫക്ട് ശക്തം; തിരഞ്ഞെടുപ്പ് സർവ്വേഫലം ബിജെപിക്ക് അനുകൂലം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോഡോയിലെ ആൾക്കൂട്ടം പിന്തുണയ്‌ക്കില്ല; മോദി ഇഫക്ട് ശക്തം; തിരഞ്ഞെടുപ്പ് സർവ്വേഫലം ബിജെപിക്ക് അനുകൂലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 09:57 pm IST
Facebook
Twitter
WhatsAppTelegram

ബെംഗലുരു: കർണ്ണാടക തിരഞ്ഞെടുപ്പിൽ മോദി ഇഫക്ട് ശക്തമെന്ന് സർവ്വേഫലം. ജോഡോയിലെ ആൾക്കൂട്ടം കോൺഗ്രസിന് പ്രയോജനം ചെയ്യില്ല. പ്രധാനമന്ത്രിയുടെ ശോഭ ശക്തമാണെന്നും കോൺഗ്രസിന്റെ രാഹുലിനെ മുൻ നിർത്തിയുള്ള കോൺഗ്രസ് പോരാട്ടം വിജയിക്കില്ലെന്നുമാണ് സർവ്വേഫലം പറയുന്നത്.

കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ കണ്ട പങ്കാളിത്തം വോട്ടാകില്ലെന്നാണ് വിലയിരുത്തുന്നത്. രാഹുൽ നയിക്കുന്ന കോൺഗ്രസ് പ്രവർത്തനം വിജയിക്കില്ല. സംവരണമാണ് വോട്ടുകളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്. ബൊമ്മൈ സർക്കാർ മുൻ സർക്കാരിനേക്കാൾ അഴിമതിയിൽ കുറവാണെന്നും സർവ്വേ പറയുന്നത്.

വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്ന് കോൺഗ്രസ് പറയുമ്പോഴും കാര്യമായ മുന്നേറ്റം ഉണ്ടാകില്ലെന്നാണ് സർവ്വേഫലം പറയുന്നത്. നിലവിൽ ബിജെപിയുടെ ഭരണത്തെ ഇരുകൈയും നീട്ടുമ്പോഴും ജനങ്ങൾ രാഹുലിനെ സ്വീകരിക്കുന്നില്ല. കോൺഗ്രസിന്റെ സംസ്ഥാനത്ത തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ദേശീയ തലത്തിൽ കോൺഗ്രസ് അപ്രസ്‌ക്തമാകുന്നതുമാണ് ജനങ്ങളുടെ അസ്വീകര്യതയ്‌ക്ക് കാരണമെന്നാണ് രാഷ്‌ട്രീയ നീരിക്ഷകർ പറയുന്നത്.

Tags: CongressBJPKarnataka Election
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies