ആ കൂടിക്കാഴ്ചയിൽ ആദ്യം ഞങ്ങൾക്ക് ഭയങ്കര നാണമായിരുന്നു ; സംസാരിച്ച് പിരിഞ്ഞപ്പോൾ സംഭവിച്ചത് ഇതാണ് ; സൂര്യയേക്കുറിച്ച് വാചാലനായി സച്ചിൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആ കൂടിക്കാഴ്ചയിൽ ആദ്യം ഞങ്ങൾക്ക് ഭയങ്കര നാണമായിരുന്നു ; സംസാരിച്ച് പിരിഞ്ഞപ്പോൾ സംഭവിച്ചത് ഇതാണ് ; സൂര്യയേക്കുറിച്ച് വാചാലനായി സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 06:46 pm IST
surya sachin

surya sachin

Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ‍സജീവമാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ചില ഇടവേളകളിൽ താരം ആരാധകരുമായി സംവദിക്കാറുണ്ട്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ചിലപ്പോൾ രസകരമായ ഉത്തരവും ലഭിക്കാറുണ്ട്. കഴിഞ്ഞദിവസം അങ്ങനെയൊരു ചോദ്യോത്തരവേള സച്ചിനും നടത്തുകയുണ്ടായി. ഇതിനിടെ നടൻ സൂര്യയേക്കുറിച്ച് സച്ചിൻ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Likewise Sir and look forward to more such meetings 😊 Hearty wishes for Arjun! May he have a rocking innings in this IPL season and a glorious cricketing career..!!! https://t.co/NDFUA6Lx5v

— Suriya Sivakumar (@Suriya_offl) April 21, 2023

നടൻ സൂര്യയും സച്ചിനും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. അന്നത്തെ ഒരു ചിത്രം ചൂണ്ടിക്കാട്ടി ഒരാരാധകൻ ഈ കൂടിക്കാഴ്ചയേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. ഇതിന്റെ മറുപടിയായി സച്ചിൻ കുറിച്ചതാകട്ടെ വളരെ കൗതുകമുള്ള ഒരു കാര്യമാണ്.

തുടക്കത്തിൽ തമ്മിൽ സംസാരിക്കാൻ രണ്ടുപേർക്കും വലിയ നാണമായിരുന്നെന്നും അങ്ങോട്ടുമിങ്ങോട്ടും ശല്യപ്പെടുത്തേണ്ടെന്ന് വിചാരിച്ചെന്നുമാണ് സച്ചിൻ പറഞ്ഞത്. പക്ഷേ നല്ല രീതിയിലാണ് സംസാരിച്ച് പിരിഞ്ഞതെന്ന് സച്ചിൻ പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ സച്ചിന്റെ ഈ മറുപടി സൂര്യ റീട്വീറ്റ് ചെയ്തു. അത്തരത്തിലുള്ള കൂടിക്കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നുവെന്നാണ് സൂര്യ കുറിച്ചത്. സച്ചിന്റെ മകൻ അർജുന് ക്രിക്കറ്റിൽ മികച്ചൊരു കരിയർ ഉണ്ടാകാൻ ഇടവരട്ടെയെന്നും സൂര്യ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Tags: Sachin TendulkarSurya
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies