കലയുടെയും പ്രതിഭകളുടെയും സംഗമ വേദി; ജനം 'വൈബ്‌സ് ബെംഗളുരു 2023' നാളെ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കലയുടെയും പ്രതിഭകളുടെയും സംഗമ വേദി; ജനം ‘വൈബ്‌സ് ബെംഗളുരു 2023’ നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 06:58 pm IST
Facebook
Twitter
WhatsAppTelegram

കലയുടെയും പ്രതിഭകളുടെയും സംഗമ വേദി, ‘വൈബ്സ് ബെംഗളുരു 2023’ നാളെ വൈകുന്നേരം നാല് മണിക്ക് മല്ലേശ്വരം ചൗദിയ മെമ്മോറിയിൽ ഹാളിൽ. പ്രശസ്ത സംവിധായകനും ജനം ടിവി ചെയർമാനുമായ പ്രിയദർശൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് മുഖ്യാതിഥി. കേന്ദ്ര മന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും തേജസ്വി സൂര്യ എംപി, എപി അബ്ദുള്ളക്കുട്ടി തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമാകും.

കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാണിക്, കന്നഡ സിനിമാ താരങ്ങളായ സുചേന്ദ്ര പ്രസാദ്, മാളവിക അവിനാശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മലയാള ചലച്ചിത്ര സംവിധായകന്മാരായ എംബി പദ്മകുമാർ, പ്രവീൺ നാരായണൻ, വിഷ്ണു മോഹൻ എന്നിവരും ബെംഗളുരു വൈബ്സ് 2023 വേദിയിൽ എത്തും.

പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന കലാസന്ധ്യയാണ് പരിപാടിയുടെ പ്രധാന ആകർഷണം. നടനും ഗായകനുമായ സിദ്ധാർത്ഥ് മേനോൻ, നടിയും നർത്തകിയുമായ സരയു മോഹൻ, പ്രശസ്ത കൊരിയോഗ്രാഫർ നീരവ് ബവ്ലേജ, സുധീർ പറവൂർ എന്നിവർ ഉൾപ്പെടെ വൻ താരനിര തന്നെ കലാസന്ധ്യയുടെ വേദിയിൽ എത്തും.

സവിശേഷമായ കലയുടെയും പ്രതിഭകളുടെയും സംഗമ വേദിയാകും ‘ജനം വൈബ്സ് ബെംഗളുരു 2023 എന്ന് ജനം പ്രോഗ്രാം ഹെഡ് തിരൂർ രവീന്ദ്രൻ പറഞ്ഞു. ഗാർഡൻ സിറ്റിയിൽ നടക്കുന്ന കലാസംഗമത്തിലൂടെ കന്നഡ നാട്ടിൽ ഒരു പുതിയ തുടക്കത്തിന് ജനം നാന്ദികുറിക്കുകയാണ്. കലാ, സംഗീത, സാംസ്‌കാരിക, സാമൂഹിക മേഖലയിലെ പ്രതിഭകൾക്ക് വേദിയൊരുക്കുന്ന പരിപാടി കൂടിയാണ് ബെംഗളുരു വൈബ്സ് 2023 എന്നും രവീന്ദ്രൻ വ്യക്തമാക്കി.

 

 

 

 

Tags: Bangalore Vibes 2023
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies