പൂരം കാണാൻ പോകുന്നുണ്ടോ? സ്വീകരിക്കാൻ റോബോട്ടുകളുണ്ട്; ഒപ്പം സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ച് അവബോധം നൽകുവാനായി ഒട്ടനവധി വിദ്യാർത്ഥികളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരം കാണാൻ പോകുന്നുണ്ടോ? സ്വീകരിക്കാൻ റോബോട്ടുകളുണ്ട്; ഒപ്പം സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ച് അവബോധം നൽകുവാനായി ഒട്ടനവധി വിദ്യാർത്ഥികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 10:42 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പൂരം പ്രദർശന നഗരിയിലേക്ക് ജനങ്ങളെ സ്വീകരിക്കാൻ റോബോട്ടുകൾ.റോബോട്ടിക്‌സ് എക്‌സ്‌പോയിലൂടെ ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി പരിചയപ്പെടുത്തുകയാണ് ഇൻകർ റോബോട്ടിക്‌സ്. Hello Bortz 23 എന്ന പേരിലാണ് വ്യത്യാസ്തമായ റോബോ പ്രദർശനം നടക്കുന്നത്. പൈതൃകത്തെയും സംസ്‌കാരത്തെയും സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്ന ഫ്യൂച്ചറിസ്റ്റിക് സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള റോബോട്ടിക്‌സ് പ്രദർശനമാണ് പൂര പ്രദർശനത്തിന്റെ ഭാഗമാക്കുന്നത്.

Hello Botz 23 യിൽ റോബോട്ടിക്‌സിലെ ഏറ്റവും നൂതനവും അത്യാധുനികവുമായ റോബോട്ടുകളാണ് പൊതുജനങ്ങളെ വരവേൽക്കുന്നത്. പുതുബോട്ട്, നാവോ, ഡോബോട്ട് മജീഷ്യൻ, ഡോബോട്ട് എം1, കുക്കിംഗ് റോബോട്ട്, ഫാംബോട്ട് എന്നിങ്ങനെ വ്യത്യസ്തമായ റോബോട്ടുകളാണ് ഇവിടെയുള്ളത്. ഇതുകൂടാതെ 3D പ്രിന്റിംഗ് ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളെക്കുറിച്ച് അറിയുവാനുള്ള അവസരവും ഇവിടെയുണ്ട്.

റോബോകളെ കാണാൻ ഇവിടെയെത്തുന്ന സന്ദർശകർക്ക് സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ച് അവബോധം നൽകുവാനായി ഒട്ടനവധി വിദ്യാർത്ഥികളും ഇവിടെയുണ്ട്. റോബോട്ടിക്‌സിനെകുറിച്ചും വ്യവസായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റ് സംഭവവികാസങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം.

Tags: Trissur pooramROBOT
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies