കാസർകോട് ലൈഫ് മിഷൻ പദ്ധതിയിൽ നഗരസഭയുടെ അനാസ്ഥ; കടക്കെണിയിലായി കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാസർകോട് ലൈഫ് മിഷൻ പദ്ധതിയിൽ നഗരസഭയുടെ അനാസ്ഥ; കടക്കെണിയിലായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 01:21 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: കാസർകോട് നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതിയിൽ കുടുങ്ങി കുടുംബം. അനുവദിച്ച തുകയിൽ വീട് പണി ആരംഭിച്ചെങ്കിലും പകുതിയിൽ അനുമതി നിഷേധിച്ച് നഗരസഭ. സി ആർ സെഡ് നിയമം ചൂണ്ടിക്കാട്ടിയാണ് മൂന്ന് വർഷമായി വീടിന്റെ നിർമ്മാണം തടഞ്ഞുവെച്ചിരിക്കുന്നത്. നിർമ്മാണം മുടങ്ങിയതോടെ ദുരിതത്തിലായി വലയുകയാണ് മത്സ്യത്തൊഴിലാളി കുടുംബം.

കാസർകോട് കടപ്പുറം പ്രദേശത്താണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച വീട് നിർമ്മാണം നഗരസഭയുടെ അനാസ്ഥ കാരണം പാതി വഴിയിൽ മുടങ്ങി കിടക്കുന്നത്. അഞ്ചുവർഷം മുമ്പ് നഗരസഭയുടെ പൂർണ അനുമതിയോടെ മത്സ്യത്തൊഴിലാളിയായ ശശാങ്കനും ഭാര്യ നിർമ്മലയും വീട് നിർമ്മാണം ആരംഭിക്കുന്നത്. തുടർന്ന് വീടുപണി പുരോഗമിക്കുകയും സർക്കാറിന്റെ സാമ്പത്തിക സഹായമായ നാലു ലക്ഷം രൂപയിൽ 2 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. എന്നാൽ മൂന്നാംഘട്ടം പണി പൂർത്തിയായതോടെ സി ആർ സെഡ് നിയമം ചൂണ്ടിക്കാട്ടി നഗരസഭ വീട് നിർമ്മാണത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

സർക്കാരിൽ നിന്നും ലഭിക്കാനുള്ള സാമ്പത്തിക സഹായം തടഞ്ഞു വെച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബം. വീട് നിർമ്മാണത്തിനായി ലോൺ എടുത്തതിനാൽ കടക്കണിയിൽ അകപ്പെട്ടിരിക്കുകയാണ് ഇവർ. തടഞ്ഞു വച്ചിരിക്കുന്ന സാമ്പത്തിക സഹായം അനുവദിച്ച് വീട് നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags: life missionkerala
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies