പിഎഫ്ഐ ബന്ധമുള്ളവരെ ലക്ഷ്യംവെച്ച് നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പിഎഫ്ഐ ബന്ധമുള്ളവരെ ലക്ഷ്യംവെച്ച് നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

Janam Web Desk by Janam Web Desk
Apr 25, 2023, 04:00 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരെ ലക്ഷ്യംവെച്ച് നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. ബിഹാറിലെ 12 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും പഞ്ചാബിലെ ലുധിയാനയിലും ഗോവയിലുമാണ് എൻഐഎ റെയ്ഡ് നടത്തിയത്.

ബിഹാറിലെ ദർഭംഗയിലും മോത്തിഹാരിയിലുമാണ് റെയ്ഡ് നടത്തുന്നത്. നിരോധിത പിഎഫ്‌ഐ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് സംഘം ദർഭംഗയിൽ എത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധപ്പെട്ട് ദർഭംഗയിലെ ഉറുദു ബസാറിലുള്ള ദന്തഡോക്ടർ ഡോ.സരിക് റാസ, സിങ്വാര പോലീസ് സ്റ്റേഷൻ പരിധിയിലെ ശങ്കർപൂർ ഗ്രാമവാസിയായ മെഹബൂബ് എന്നിവർക്കെതിരെ അന്വേഷണം നടക്കുന്നത്.

മോത്തിഹാരിയിൽ പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസിൽ സജ്ജാദ് അൻസാരിയുടെ വസതിയിൽ റെയ്ഡ് നടക്കുകയാണ്. സജ്ജാദ് കഴിഞ്ഞ 14 മാസമായി ദുബായിൽ ജോലി ചെയ്യുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. സജ്ജാദിന്റെ ആധാർ കാർഡും പാൻ കാർഡും ചില രേഖകളും ഇയാളുടെ വസതിയിൽ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ സംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. പിഎഫ്ഐയും അതിന്റെ അനുബന്ധ സംഘടനകളോ തീവ്രവാദവും അതിന് ധനസഹായവും നൽകൽ, തീവ്രവാദം ലക്ഷ്യമിട്ടുള്ള ക്രൂരമായ കൊലപാതകങ്ങൾ, രാജ്യത്തിന്റെ ഭരണഘടനാ സജ്ജീകരണങ്ങളെ അവഗണിക്കൽ, പൊതു ക്രമം തടസ്സപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ജമ്മുകശ്മീരിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

Tags: PFINIAraid
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

ആസിയാൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യസത്തിന് ഭാരതം; പ്രതിരോധ മേഖലയിൽ സഹകരണം ലക്ഷ്യം

ആസിയാൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യസത്തിന് ഭാരതം; പ്രതിരോധ മേഖലയിൽ സഹകരണം ലക്ഷ്യം

‘ദരിദ്രജനവിഭാഗത്തിനായി സമർപ്പിത ജീവിതം’ രാഷ്‌ട്രപതിയ്‌ക്ക് പിറന്നാളാശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ ആദ്യയോഗം ഇന്ന്

പത്താമത് ഗണേശസേവാ പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്

പത്താമത് ഗണേശസേവാ പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്

19 വയസിനിടെ 21 കേസുകൾ; പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നത് ഹോബി; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും

19 വയസിനിടെ 21 കേസുകൾ; പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നത് ഹോബി; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും

ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പ്രതി പട്ടികയിൽ 13 പേർ 

ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പ്രതി പട്ടികയിൽ 13 പേർ 

Load More

Latest News

നടന ചാരുതയുടെ ഇതിഹാസം ; മലയാളത്തിന്റെ മധു വസന്തത്തിന് ഇന്ന് നവതി

നടന ചാരുതയുടെ ഇതിഹാസം ; മലയാളത്തിന്റെ മധു വസന്തത്തിന് ഇന്ന് നവതി

ചെന്നൈ തിരുനെൽവേലി വന്ദേ ഭാരത്’ എക്‌സ്പ്രസ് ട്രെയിനുകൾ നാളെ (സെപ്റ്റംബർ 24) മുതൽ ഓടിത്തുടങ്ങും

ചെന്നൈ തിരുനെൽവേലി വന്ദേ ഭാരത്’ എക്‌സ്പ്രസ് ട്രെയിനുകൾ നാളെ (സെപ്റ്റംബർ 24) മുതൽ ഓടിത്തുടങ്ങും

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നു; സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നു; സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

‘കാശിയുടെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അദ്ധ്യായം കൂടി’; പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

‘കാശിയുടെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അദ്ധ്യായം കൂടി’; പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ഏഷ്യയുടെ കായിക മാമാങ്കത്തിന് ഇന്ന് തുടക്കം;  45 രാജ്യങ്ങളിൽ നിന്നും 12,000ലധികം കായികതാരങ്ങൾ മാറ്റുരയ്‌ക്കും; സർവ്വ സജ്ജരായി ഇന്ത്യ

ഏഷ്യയുടെ കായിക മാമാങ്കത്തിന് ഇന്ന് തുടക്കം; 45 രാജ്യങ്ങളിൽ നിന്നും 12,000ലധികം കായികതാരങ്ങൾ മാറ്റുരയ്‌ക്കും; സർവ്വ സജ്ജരായി ഇന്ത്യ

ഭാരതീയ സംസ്‌കാരത്തിന്റെ നേർച്ചിത്രം, വാരണാസിയിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം; പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ഭാരതീയ സംസ്‌കാരത്തിന്റെ നേർച്ചിത്രം, വാരണാസിയിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം; പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies