സച്ചിന് മറ്റൊരു താരത്തിനും ലഭിക്കാത്ത ആദരവുമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

സച്ചിന് മറ്റൊരു താരത്തിനും ലഭിക്കാത്ത ആദരവുമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 11:58 pm IST
FacebookTwitterWhatsAppTelegram

അൻപതാം ജന്മദിനത്തിൽ സച്ചിൻ തെൻഡുൽക്കർക്ക് മറ്റൊരു താരത്തിനും ലഭിക്കാത്ത ആദരവുമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം . ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്റ്റാൻഡ് സച്ചിൻ തെൻഡുൽക്കറുടെ പേരിൽ പുനഃർനാമകരണം ചെയ്തു.ഐതിഹാസികമായ ഡെസേർട് സ്റ്റോമം ഇന്നിംഗിസിന്റെ 25-ാം വാർഷികം, സച്ചിന്റെ 50-ാം ജന്മദിനം എന്നിവയോടനുബന്ധിച്ചാണ് ഈ ആദരം.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാൻഡിനാണ് തിങ്കളാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ സച്ചിൻ തെൻഡുൽക്കർ സ്റ്റാൻഡ് എന്ന് പുനഃർനാമകരണം ചെയ്തത്. 1998-ൽ ഓസ്ട്രേലിയയ്‌ക്കെതിരെ അദ്ദേഹം ഈ സ്റ്റേഡിയത്തിൽ നേടിയ സെഞ്ചുറികളുടെ വാർഷികമായിരുന്നു തിങ്കളാഴ്ച. 1998ലെ ത്രിരാഷ്‌ട്ര പരമ്പരയിൽ മണൽക്കാറ്റ് വില്ലനായിട്ടും 143 റൺസ് അടിച്ചെടുത്ത് ഇന്ത്യയെ ഫൈനലിലെത്തിച്ചതുൾപ്പെടെ എണ്ണമറ്റ പ്രകടനങ്ങളാണ് സച്ചിൻ ഷാർജ സ്റ്റേഡിയത്തിൽ നടത്തിയത്. ഫൈനലിലും സെഞ്ച്വറി ആവർത്തിച്ച സചിൻ ഇന്ത്യക്ക് കിരീടം സമ്മാനിച്ചിരുന്നു. 25ാം ജന്മദിനത്തിലായിരുന്നു അന്ന് സചിന്റെ വെടിക്കെട്ട്.. ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ചില നിമിഷങ്ങൾ ഈ ഗ്രൗണ്ടിൽ സംഭവിക്കുന്നതിന് ക്രിക്കറ്റ് പ്രേമികൾ സാക്ഷികളായി.

സച്ചിന് നന്ദി പ്രകടിപ്പിക്കാനുള്ള തങ്ങളുടെ എളിയ മാർഗമാണിതെന്ന് ഷാർജ സ്റ്റേഡിയം സിഇഒ ഖലഫ് ബുഖാതിർ പറഞ്ഞു. ഏറ്റവും കൂടുതൽ ഏകദിനങ്ങൾക്ക് വേദിയായതിന്റെ ഗിന്നസ് റെക്കോർഡ് ഇപ്പോഴും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനുണ്ട്.244 ഏകദിന മത്സരങ്ങളാണ് ഇവിടെ നടന്നത്.

 

Tags: cricketSACHINUAE
ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

More Gulf News

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies