രാഹുലിനെ അംഗികരിക്കില്ല; കോൺഗ്രസിന് പഴയ ശക്തിയില്ല; പ്രതിപക്ഷ നിരയിൽ വെടി പൊട്ടിച്ച് ചന്ദ്രശേഖർ റാവു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനെ അംഗികരിക്കില്ല; കോൺഗ്രസിന് പഴയ ശക്തിയില്ല; പ്രതിപക്ഷ നിരയിൽ വെടി പൊട്ടിച്ച് ചന്ദ്രശേഖർ റാവു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 05:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഇതര ഫെഡറൽ മുന്നണിക്ക് വേണ്ടി ശ്രമിച്ചിരുന്ന ബിആർഎസ് നിലപാട് മാറ്റത്തിലേക്ക്. കോൺഗ്രസിനോടൊപ്പം ചേർന്നാൽ പ്രതിപക്ഷ ഐക്യത്തിന്റെ മുഖം രാഹുലാകരുത് എന്ന നിബന്ധനയാണ് ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു മുന്നോട്ട് വെയ്‌ക്കുന്നത്. പ്രതിപക്ഷ ഐക്യത്തിൽ രാഹുലിന്റെ നേതൃത്വം അംഗീകരിക്കില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് കെസിആർ.

ദേശീയാടിസ്ഥാനത്തിൽ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് കോൺഗ്രസ് മനസ്സിലാക്കണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രാദേശിക കക്ഷികളുമായി ചർച്ച നടത്തി സഖ്യത്തിലെത്തണമെന്നും റാവു പ്രതികരിച്ചു. കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ അവർക്ക് അനുയോജ്യമായിട്ടുള്ള വിഹിതം നൽകണം. എന്നാൽ അതില്ലാത്ത സ്ഥലങ്ങളിൽ പ്രാദേശിക കക്ഷികൾക്കാണ് ശക്തിയുള്ളതെങ്കിൽ കോൺഗ്രസ് അവർക്ക് വേണ്ടി വഴിമാറിക്കൊടുക്കണം. പ്രതിപക്ഷ ഐക്യം ശക്തമാവണമെങ്കിലും ഗുണപരമാവണമെങ്കിലും ഇത് മാത്രമാണ് വഴിയെന്നും കെസിആർ വ്യക്തമാക്കി.

പ്രതിപക്ഷ മുഖമായി ഉയർന്നുവരാൻ നിതീഷ് കുമാറും മമതാ ബാനർജിയും ശ്രമിക്കുന്നതിനിടെയാണ് താനും അതിന് യോഗ്യനാണെന്ന് തെളിയിക്കാനുള്ള കെസിആറിന്റെ പുതിയ നീക്കം. ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി ആയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന.

Tags: kcr
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies