ഹൈദരാബാദിൽ മൂന്ന് ലൈബ്രറികൾ സ്ഥാപിച്ച് പതിനൊന്നു വയസ്സുകാരി ആകർഷണ സതീഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈദരാബാദിൽ മൂന്ന് ലൈബ്രറികൾ സ്ഥാപിച്ച് പതിനൊന്നു വയസ്സുകാരി ആകർഷണ സതീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 02:53 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഹൈദരാബാദിൽ മൂന്ന് ലൈബ്രറികൾ സ്ഥാപിച്ച് പതിനൊന്നു വയസ്സുകാരി ആകർഷണ സതീഷ്. തന്റെ സഹപാഠികൾ, അയൽക്കാർ കുടുംബാംഗങ്ങൾ തുടങ്ങിയവരിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ചാണ് ഈ കൊച്ചുമിടുക്കി ലൈബ്രറികൾ സ്ഥാപിച്ച് മാതൃകയായത്. 4834 പുസ്‌കങ്ങൾ ഉപയോഗിച്ചാണ് ഹൈദരാബാദിലെ വിവിധയിടങ്ങളിൽ ആകർഷണ മൂന്ന് ലൈബ്രറികൾ സ്ഥാപിച്ചത്.

ഒരു ക്യാൻസർ ആശുപത്രിയിൽ കുട്ടികൾക്കായി 1036 പുസ്തകങ്ങൾ ഒരുക്കിയ ലൈബ്രറി സ്ഥാപിച്ചു. സനത് നഗർ പോലീസ് സ്‌റ്റേഷനിൽ 829 പുസ്‌തകങ്ങളുള്ള മറ്റൊരു ലൈബ്രറിയും ഒരുക്കി. ഇപ്പോൾ തന്റെ മൂന്നാമത്തെ ലൈബ്രറി നിബോളിയദ്ദയിലെ പെൺകുട്ടികൾക്കായുള്ള പ്രത്യേക ചിൽഡ്രൻസ് ഹോമിൽ ഒരുക്കിയിരിക്കുന്നു.

കൊറോണ മഹാമാരിയെ തുടർന്നാണ് ഈ മിടുക്കി ചുറ്റുമുള്ളവരിൽ നിന്ന് പുസ്തകങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. തുടർന്ന് 4800-ലധികം പുസ്തകങ്ങൾ ശേഖരിച്ചു. ഇപ്പോൾ മൂന്നാമത്തെ ലൈബ്രറിയും സ്ഥാപിച്ചു. ഇതിൽ ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പുസ്തകങ്ങളുണ്ട്. തന്റെ പിതാവാണ് പിന്തുണയെന്ന് ആകർഷണ എടുത്ത് പറഞ്ഞു. ആകർഷണയുടെ മാതൃകാപരമായ പ്രവർത്തിയിൽ ഐപിഎസ് ശിഖ ഗോ അഭിനന്ദിച്ചു.

Tags: libraryHyderabad
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies