ഈശോ എന്ന സിനിമയ്ക്കും , മീശ എന്ന നോവലിനും ഉള്ള ആവിഷ്‌ക്കാര സ്വാതന്ത്രം കേരള സ്റ്റോറി സിനിമയ്ക്കുമുണ്ട് : ചിത്രം പ്രദർശിപ്പിക്കണം , കമ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പ് മനസിലായെന്ന് ക്രിസ്ത്യൻ വിശ്വാസികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈശോ എന്ന സിനിമയ്‌ക്കും , മീശ എന്ന നോവലിനും ഉള്ള ആവിഷ്‌ക്കാര സ്വാതന്ത്രം കേരള സ്റ്റോറി സിനിമയ്‌ക്കുമുണ്ട് : ചിത്രം പ്രദർശിപ്പിക്കണം , കമ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പ് മനസിലായെന്ന് ക്രിസ്ത്യൻ വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 08:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥ പറയുന്ന ‘കേരള സ്റ്റോറി’യ്‌ക്ക് എതിരായ കമ്യൂണിസ്റ്റുകളുടെ പ്രതിഷേധത്തിലൂടെ സഖാക്കളുടെ ഇരട്ടത്താപ്പ് മനസിലായെന്ന് ക്രിസ്ത്യൻ വിശ്വാസ സമൂഹം .

ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അതീവ മോശകരമായി അവതരിപ്പിച്ച് വിവാദത്തിലായ ‘കക്കുകളി’ എന്ന നാടകത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇന്ന് കേരളസ്റ്റോറിയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത് .

സന്യാസത്തെ അവഹേളിച്ച നാടകത്തിന് പിന്തുണ പ്രഖ്യാപിച്ച ഇടതു സംഘടന, കേരളത്തില്‍നിന്ന് കാണാതായ യുവതികളെ മതപരിവര്‍ത്തനം നടത്തി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ച സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ ‘കേരള സ്റ്റോറി’യ്‌ക്ക് എതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് സോഷ്യല്‍ മീഡിയായില്‍ വ്യാപക വിമര്‍ശനം ഉയരുന്നത്.

ഐഎസിൽ പോയ യുവജനങ്ങളുടെ കണക്കിൽ നിന്നും അതിന്റെ ഭീകരതയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള വളരെ വ്യക്തമായ അജണ്ട ഇസ്‌ലാമിസ്റ്റുകൾ തുടങ്ങി കഴിഞ്ഞു അതിന്റെ പ്രതിഫലനമാണ് ഇടത് വലത് മുന്നണികൾ ഇസ്‌ലാമിസ്റ്റുകൾക്ക് വേണ്ടി ഈ സിനിമയെ നിരോധിക്കണം എന്ന് പറഞ്ഞ് നടത്തുന്ന പ്രസ്താവനകളെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ പറയുന്നു.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സിനിമ പ്രദർശിപ്പിക്കരുത് എന്ന് സർക്കാരിനോട് സമ്മർദ്ദം ചെലുത്തുന്നവർ ഒന്നറിയാൻ വേണ്ടി പറയുകയാണ് . ഇതേ ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങളുടെ വിശ്വാസങ്ങൾക്ക് മേൽ വന്നപ്പോൾ ആണ് “ഈശോ ” എന്ന സിനിമയ്‌ക്ക് എതിരെയും “കക്കുകളി” എന്ന നാടകത്തിനെതിരെയും ഞങ്ങൾ കോടതിയിൽ പോയത് .അവിടെ “ഈശോ ” എന്ന സിനിമയ്‌ക്കു നിങ്ങൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യ പ്രകാരം കോടതി എല്ലാ അനുമതിയും കൊടുത്തു . “ദി കേരള സ്റ്റോറി “എന്ന സിനിമ നിർബന്ധമായും കേരളത്തിലെ എല്ലാ തിയേറ്ററുകളിലും പ്രദര്ശിപ്പിക്കേണ്ടത് ആണ് . കക്കുകളി എന്ന നാടകത്തിനും ഈശോ എന്ന സിനിമയ്‌ക്കും മീശ എന്ന നോവലിനും ഒക്കെ ഉള്ള കോടതി പറഞ്ഞ അതെ ആവിഷ്‌ക്കാര സ്വാതന്ത്രം ” ദി കേരളം സ്റ്റോറി ” എന്ന സിനിമയ്‌ക്കും ഉണ്ടെന്നും കാസ പറയുന്നു.

Tags: CPMcasa
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies