മഹാന്മാരായ നേതാക്കന്മാരെല്ലാം ജനങ്ങളുമായി എപ്പോഴും സംവദിച്ചിട്ടുണ്ട് : മൻ കി ബാത്ത് മികച്ച നേതാവിന്റെ അടയാളമാണെന്ന് ഷാഹീദ് കപൂർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാന്മാരായ നേതാക്കന്മാരെല്ലാം ജനങ്ങളുമായി എപ്പോഴും സംവദിച്ചിട്ടുണ്ട് : മൻ കി ബാത്ത് മികച്ച നേതാവിന്റെ അടയാളമാണെന്ന് ഷാഹീദ് കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 07:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഏറ്റവും കഴിവുള്ള നേതാക്കന്മാരുടെ കഴിവാണ് ജനങ്ങളുമായി മികച്ച രീതിയിൽ സംവദിക്കാൻ കഴിയുന്നതെന്ന് നടൻ ഷാഹീദ് കപൂർ.മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് പ്രക്ഷേപണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നു, ഇത് ഒരു മികച്ച നേതാവിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. രാജാവായാലും പ്രധാനമന്ത്രിയായാലും ചരിത്രത്തിലെ ഏറ്റവും ജനപ്രിയനും മഹാനുമായ നേതാവായിരുന്നവരെല്ലാം ജനങ്ങളുമായി എപ്പോഴും ബന്ധപ്പെട്ടിട്ടുണ്ട് . മൻ കി ബാത്തിന്റെ ബന്ധം വളരെ ആഴത്തിലുള്ളതാണ്. നിങ്ങളുടെ മനസ്സ് സംസാരിക്കുക, ആളുകളെ ശ്രദ്ധിക്കുക, നിങ്ങളുടെ വാക്കുകൾ അവരെ അറിയിക്കുക – ഇതിലും മികച്ചതൊന്നും ഉണ്ടാകില്ല . ഈ പരിപാടി മികച്ച ഫോർമാറ്റാണെന്നും ഷാഹിദ് കപൂർ പറഞ്ഞു.

മുംബൈയിലെ മഹാരാഷ്‌ട്ര രാജ്ഭവനിൽ സംഘടിപ്പിച്ച ‘മൻ കി ബാത്ത്’ പരിപാടിയുടെ നൂറാം എപ്പിസോഡിന്റെ പ്രത്യേക സ്‌ക്രീനിംഗിൽ ഷാഹിദ് കപൂറും എത്തിയിരുന്നു . അദ്ദേഹത്തെ കൂടാതെ നടി മാധുരി ദീക്ഷിത്, ചലച്ചിത്ര സംവിധായകൻ രോഹിത് ഷെട്ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടത് തന്നെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഷാഹിദ് കപൂർ പറഞ്ഞു.

Tags: modiMan Ki Baat @100
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies