വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തിൽ നിശബ്ദത പാലിക്കാൻ തോനുന്നുന്നെങ്കിൽ നിങ്ങൾക്ക് രാഷ്ട്ര വിരുദ്ധ മന:സ്ഥിതി ഉണ്ടെന്ന് മനസ്സിലാക്കണം: സന്ദീപ് വാചസ്പതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തിൽ നിശബ്ദത പാലിക്കാൻ തോനുന്നുന്നെങ്കിൽ നിങ്ങൾക്ക് രാഷ്‌ട്ര വിരുദ്ധ മന:സ്ഥിതി ഉണ്ടെന്ന് മനസ്സിലാക്കണം: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2023, 11:45 pm IST
Facebook
Twitter
WhatsAppTelegram

നിങ്ങൾക്ക് വന്ദേഭാരതിന് നേരേ ഉണ്ടായ ആക്രമണത്തെ ന്യായീകതരിക്കാനോ അല്ലെങ്കിൽ ഇതിനെ പിന്തുണ നൽകാനോ തോനുന്നുണ്ടോ, അല്ലെങ്കിൽ വിഷയത്തിൽ മൗനം പാലിക്കാനോ തോനുന്നുണ്ടോ എങ്കിൽ നിങ്ങൾക്ക് രാഷ്‌ട്രവിരുദ്ധ മനസ്സാണ് ഉള്ളതെന്ന് മനസ്സിലാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. അത് തെറഅറണെന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ചാൽ ആരാണ് ആ മാനസികാവസ്ഥയിലേക്ക് താങ്കളെ എത്തിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരതിന് നേരേയുണ്ടായ ആക്രമണത്തിൽ വലിയ പ്രതിഷേധങ്ങശളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. തിരുരിൽ നിന്ന് എടുത്തതിന് പിറകെയാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ലിന് പൊട്ടൽ വീണു. കാസർകോട് തിരുവനന്തപുരം സർവീസിനിടെ തിരുർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ആക്രമണം. വൈകീട്ട് 5-നാണ് ട്രെയിൻ തിരൂർ സ്റ്റേഷൻ പിന്നിട്ടത്. വൈകീട്ട് 5.15 ഓടെ കല്ലേറുണ്ടാകുകയും ചെയ്തു. സംഭവത്തിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ലോക്കൽ പോലീസിന് റെയിൽവേ വിവരം കൈമാറി. വന്ദേഭാരതിന് സുരക്ഷ വർദ്ധിപ്പിക്കുമെന്ന് പിന്നീട് റെയിൽവേ അറിയിച്ചു.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് :

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ മലപ്പുറം തിരൂരിൽ ഉണ്ടായ കല്ലേറിനെ ഏതെങ്കിലും തരത്തിൽ ന്യായീകരിക്കാനോ നിശ്ശബ്ദ പിന്തുണ നൽകാനോ തോന്നുന്ന മാനസിക നില ഉണ്ടെങ്കിൽ താങ്കൾക്ക് രാഷ്‌ട്ര വിരുദ്ധ മന:സ്ഥിതി ഉണ്ടെന്ന് മനസ്സിലാക്കുക. അത് തെറ്റാണെന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ചാൽ ആരാണ് ആ മാനസികാവസ്ഥയിലേക്ക് താങ്കളെ എത്തിച്ചതെന്ന് മനസ്സിലാക്കാനും കഴിയും.

Tags: sandeep vachaspatiAttack on Vande Bharat
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies