മൗറീഷ്യസിൽ ഛത്രപതി ശിവജിയുടെ 12 അടി പ്രതിമ; ഭാരതീയന് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി; ശിവജി മഹാരാജിന്റെ ചിന്തകൾ ആഗോളതലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് നരേന്ദ്രമോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൗറീഷ്യസിൽ ഛത്രപതി ശിവജിയുടെ 12 അടി പ്രതിമ; ഭാരതീയന് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി; ശിവജി മഹാരാജിന്റെ ചിന്തകൾ ആഗോളതലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 05:43 pm IST
Facebook
Twitter
WhatsAppTelegram

മൗറീഷ്യസിലെ മഹാരാഷ്‌ട്ര ഭവനിൽ ഛത്രപത്രി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാനാഥിനൊപ്പം മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മൗറീഷ്യസ് മറാഠി മണ്ഡലി ഫെഡറേഷൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

പ്രതിമ സ്ഥാപിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു. ‘ഇത് കാണുന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കുന്നു. ഛത്രപതി ശിവജി മഹാരാജിന്റെ ചിന്തകൾ ആഗോള തലത്തിൽ പ്രതിധ്വനിക്കുന്നു പ്രധാനമന്ത്രി കുമാർ ജുഗാനൗത്തിന്റെ സാന്നിധ്യം ഈ അവസരത്തെ കൂടുതൽ സമ്പന്നവും സവിശേഷവുമാക്കിയിരിക്കുന്നു’-പ്രധാനമന്ത്രി പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ട്വീറ്റിന് മറുപടി ആയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 12 അടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിച്ചത്.

25 വർഷം മുൻപ് മഹാരാഷ്‌ട്ര സർക്കാരിന്റെ ധനസഹായത്തോടെയാണ് മൗറീഷ്യസിൽ മഹാരാഷ്‌ട്രഭനവൻ നിർമ്മിക്കുന്നത്. മറാഠി സംസാരിക്കുന്ന ഏകദേശം 75,000 പേരാണ് രാജ്യത്തുള്ളത്. മഹാരാഷ്‌ട്രയ്‌ക്കും മൗറീഷ്യസിനുമിടയിൽ നിക്ഷേപത്തിനുള്ള പാത സൃഷ്ടിക്കുന്നതിനായി മസൗറീഷ്യസിലെ സാമ്പത്തിക വികസന ബോർഡും മഹാരാഷ്‌ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു.

Tags: Chhatrapati Shivaji Maharajstatue
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies