കാലിഫേറ്റ് വെബ് സീരീസ് - ഐഎസിന്റെ കാണാപ്പുറങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലിഫേറ്റ് വെബ് സീരീസ് – ഐഎസിന്റെ കാണാപ്പുറങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 11:25 pm IST
FacebookTwitterWhatsAppTelegram

ഐഎസ് തീവ്രവാദത്തിന്റെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന സ്വീഡൻ ത്രില്ലർ വെബ് സീരീസാണ് കാലിഫേറ്റ്. കേരളാ സ്റ്റോറിയുമായി വളരെയധികം സാമ്യതകൾ ഈ വെബ് സീരീസിനുണ്ട്. ഇന്ത്യയുടെ പശ്ചാതലത്തിൽ ഇറങ്ങിയ കേരളാ സ്‌റ്റോറിയുടെ അന്തർദേശീയ പതിപ്പായി പോലും കാലിഫേറ്റിനെ അടയാളപ്പെടുത്താൻ സാധിക്കും.

എട്ട് എപ്പിസോഡുകളിലായി അവതരിപ്പിക്കുന്ന കാലിഫേറ്റ് കേരളത്തിന്റെ സാഹചര്യങ്ങളോട് വലിയ രീതിയിൽ സാമ്യം പുലർത്തുന്നുണ്ട്. കഥ നടക്കുന്നത് സ്വീഡനിലാണെന്നുള്ളത് മാത്രമാണ് ആകെയുള്ള വ്യത്യാസം. ഒരു ചിത്രത്തിൽ ഒതുക്കാൻ സാധിക്കാത്ത വിധം സംഭവവികാസങ്ങളും കഥകളുമുള്ളതിനാൽ കൊണ്ട് ഇതിന്റെ അണിയറ പ്രവർത്തകർ വെബ് സീരീസാക്കി മാറ്റുകയായിരുന്നു.

നായികയായ സ്വീഡൻ യുവതി മുസ്ലീം യുവാവുമായി അടുക്കുന്നതും പിന്നീട് പ്രണയത്തിലാകുന്നതും കഥയിൽ കാണാം. തുടർന്ന് സ്വീഡൻ യുവതി സിറിയയിൽ എത്തിപ്പെടുന്നു. വലിയ സ്വപ്‌നങ്ങളുമായാണ് അവൾ സിറിയയിൽ എത്തുന്നത്. വലിയ വാഗ്ദാനങ്ങൾ സ്വപനം കണ്ടെത്തുന്ന അവൾ ഒടുക്കം ഐഎസ് ഏജന്റായ ഒരാളുടെ ഭാര്യയാകേണ്ടി വരുന്നു.

തിരികെ നാട്ടിൽ പോകാൻ അവൾ ശ്രമിക്കുന്നിടത്താണ് കഥയുടെ തുടക്കം. ഒരു മൊബൈൽ ഫോൺ വഴി സ്വീഡൻ ഇന്റലിജൻസുമായി അവൾ ബന്ധപ്പെടുന്നു എന്നാൽ ഭർത്താവിന്റെ ഐഎസ് ബന്ധങ്ങൾ സ്വീഡൻ സർക്കറിനെ അറിയിച്ചാൽ അവരെ രക്ഷപ്പെടുത്താം എന്ന് ഇന്റലിജൻസ് അറിയിക്കുന്നു. ഇതേ സമയം സ്വീഡനിലെ സ്‌കൂളിലെ മറ്റ് രണ്ട് പെൺകുട്ടികളെ കേന്ദ്രീകരിച്ച് മുസ്ലീം യുവാവും അയാളുടെ അനുജത്തിയും പ്രവർത്തിക്കുന്നു. ഒരു സാധാരണ കുടുംബത്തിലെ ചേച്ചിയേയും അനുജത്തിയേയും അവർ കെണിയിലാക്കുന്നു. കുട്ടികളെ ഐഎസ് തീവ്രവാദത്തിലേക്ക് നയിക്കുന്ന വീഡിയോകൾ കാണിക്കുന്നൂ. ഹിജാബ് ധരിപ്പിക്കുന്നു. നിസ്‌കരിക്കാൻ പ്രേരിപ്പിക്കുകയും അതിനായി കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു.

ഐഎസ് എജന്റായ യുവാവ് എല്ലാവർക്കും സ്വീകാര്യനാണ്. എല്ലാവർക്കും അയാൾ മാന്യനായ വ്യക്തിയാണ്. യമൻ എന്ന രാജ്യം ലോകത്തിലെ തന്നെ സ്വപ്‌ന ഭൂമിയാണെന്നും, അവിടം സ്വർഗ്ഗതുല്യമായ ജീവിതമുണ്ടെന്നും കുട്ടികളെ പറഞ്ഞ് തെറ്റിധരിപ്പിക്കുന്നു. യെമനിലെ ആഢംബര വീട് കാണിച്ച് അയാൾ കൂട്ടികളെ കൂട്ടികൊണ്ടുപ്പോകുന്നു. എന്നാൽ യെമനിലെ കാഴ്ച അതി ഭീകരമായിരുന്നു. ഒടുക്കം കുട്ടികളുടെ അച്ഛനും ഇന്റലിജൻസും ചേർന്ന് നടത്തുന്ന പോരാട്ടം കഥയെ മറ്റൊരു തലത്തിലേയ്‌ക്ക് എത്തിക്കുന്നു. തീർച്ചയായും കാണേണ്ട കഥയാണ് കാലിഫോറ്റ്. വളരെ പെട്ടന്ന് മലയാളിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥകൂടിയാണിത്. 2020-ലാണ് കാലിഫേറ്റ് റിലീസ് ചെയ്തത്.

Tags:
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies