സ്ത്രീകൾ തോറ്റുപോകുന്ന കിളിനാദം; തനിക്ക് ലഭിച്ച ഈ വേറിട്ട ശബ്ദത്തിലൂടെ വ്യത്യസ്തനായി സുബോജിത്ത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

സ്ത്രീകൾ തോറ്റുപോകുന്ന കിളിനാദം; തനിക്ക് ലഭിച്ച ഈ വേറിട്ട ശബ്ദത്തിലൂടെ വ്യത്യസ്തനായി സുബോജിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 03:12 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ജന്മനാ ലഭിച്ച സ്ത്രീ ശബ്ദത്തിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ് സുബോജിത്ത് എന്ന ചെറുപ്പക്കാരന്റെ കഥ. തനിക്ക് ലഭിച്ച ഈ വേറിട്ട സിദ്ധിയെ അനുഗ്രഹമായാണ് പശ്ചിമ ബംഗാളിലെ മേദിനിപൂർ സ്വദേശിയായ സുബോജിത്ത് കാണുന്നത്. സമൂഹത്തിൽ നിന്ന് പരിഹാസങ്ങളുണ്ടെങ്കിലും അതൊന്നും വകവെക്കാതെ മുന്നോട്ട് പോകുമെന്നും ഈ കലാകാരൻ പറയുന്നു.

സ്വന്തമായി സംഗീത പാഠങ്ങൾ പടിച്ചെടുത്ത് സ്ത്രീശബ്ദത്തിൽ നന്നായി പാടുന്ന സുബോജിത്തിന് നിരവധി കളിയാക്കലുകൾ നേരിടേണ്ടി വന്നു. എന്നാൽ അവഹേളനങ്ങളൊന്നും പരിഹാസങ്ങളും ഒന്നും വകവെക്കാതെ പോസിറ്റീവായി മുന്നോട്ട് പോകാനാണ് തനിക്ക് ഇഷ്ടമെന്ന് സുബോജിത്ത് പറഞ്ഞു. ജന്മനാ തന്റെ ശബ്ദം സ്ത്രീകളുടേത് പോലെയായിരുന്നു. ചെറുപ്പം മുതൽ എന്റെ ശബ്ദത്തിൽ എല്ലാത്തരം പരീക്ഷണവും ചെയ്തു. സഹോദരി പാടുന്നത് കേട്ടാണ് സംഗീതം പഠിച്ചത്. ഇപ്പോൾ താൻ ഒരു നൃത്ത അദ്ധ്യാപകനാണ്. എന്നാൽ പുതിയ പാട്ടുകൾ കേൾക്കാനും പാടാനും ശ്രമിക്കാറുണ്ടെന്ന് സുബോജിത്ത് പറഞ്ഞു.

ദരിദ്ര കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. നിലവിൽ നൃത്ത അദ്ധ്യാപകനായി ജോലിചെയ്യുകയാണ് സുബോജിത്ത്. കർഷകനായ അസീം ഡേയാണ് സുബോജിത്തിന്റെ പിതാവ്. സ്വകാര്യ സ്‌കൂളുകളിലും മറ്റും നൃത്തം പഠിപ്പിച്ച് ലഭിക്കുന്നവരുമാനമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആശ്രയം. തന്റെ വീട്ടിലും സുബോജിത്ത് നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.

 

Tags: west bengal
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies