ശ്രീലളിതായനം ട്രസ്റ്റിന്റെ നവ ചണ്ഡികാ മഹായജ്ഞത്തിന് അനന്തപുരിയൊരുങ്ങുന്നു; മുഖ്യകാർമ്മികത്വം ബ്രഹ്‌മശ്രീ മാധവ മുനീവ്രത ഭാരതി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശ്രീലളിതായനം ട്രസ്റ്റിന്റെ നവ ചണ്ഡികാ മഹായജ്ഞത്തിന് അനന്തപുരിയൊരുങ്ങുന്നു; മുഖ്യകാർമ്മികത്വം ബ്രഹ്‌മശ്രീ മാധവ മുനീവ്രത ഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോകരക്ഷാ സമർത്ഥം അവതരിച്ച ശ്രീ ചണ്ഡികാ ദേവിയുടെ ദേവീ മാഹാത്മ്യത്തിലെ 700 ശ്ലോകങ്ങളെ ജനഹൃദയങ്ങളിലേക്ക് ആവാഹിച്ചുകൊണ്ട് തിരുവനന്തപുരത്തിന്റെ മണ്ണിൽ നവ ചണ്ഡികാ മഹായജ്ഞം നടക്കും. മെയ് 6, 7 തീയതികളിലായി പൂജപ്പുര സരസ്വതി മണ്ഡപത്തോട് ചേർന്നുള്ള മൈതാനത്താണ് നവ ചണ്ഡികാ മഹായജ്ഞം നടക്കുന്നത്. ശ്രീപാദശങ്കരി പീഠത്തിന്റെയും ലളിതായനം ട്രസ്റ്റിന്റെയും പരമാചാര്യനും സർവ്വോപരി തന്ത്രശാസ്ത്രത്തിലും കേരളീയ തന്ത്രവിദാനങ്ങളിലും അഗാധ പാണ്ഡിത്യവും ശ്രേഷ്ഠനുമായ ബ്രഹ്‌മശ്രീ മാധവ മുനീവ്രത ഭാരതിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നവ ചണ്ഡികാ മഹായജ്ഞം നടക്കുക. ശ്രീലളിതായനം ട്രസ്റ്റാണ് സംഘാടകർ.

കേരളതന്ത്ര ശാസ്ത്രാനുസരണമായിട്ടുള്ള പൂജാ-ഹോമവിധികളിലൂടെ, നവരാത്രിപൂജയിൽ ഒമ്പതു ദിവസങ്ങളിലായി ക്രമത്തിൽ ആരാധിക്കപ്പെടുന്ന ഈ 9 ദുർഗ്ഗാദേവീ ഭാവങ്ങളെ ഒരുമിച്ച്, ഒരേസമയം യജ്ഞവേദിയിലെ വിശേഷപ്പെട്ട 9 ഹോമകുണ്ഡങ്ങളിലായി ആവാഹിച്ച് ദുർഗ്ഗാസപ്തശതിയിലെ 700 ശ്ലോക മന്ത്രങ്ങളാൽ വിശേഷ പായസം, ആഹൂതി ചെയ്തുകൊണ്ടും വീരഭദ്ര- ഗണപതി സഹിതരായി വിരാജിച്ചരുളുന്ന, ബ്രഹ്‌മാണി, മാഹേശ്വരി, കൊമാരീ, വൈഷ്ണവി, വാരാഹീ, ഇന്ദ്രാണി,. ചാമുണ്ഡാ എന്നീ സപ്തമാതൃക്കൾക്കും സർവ്വമാതൃഗണങ്ങൾക്കും പ്രത്യേകം ഹവിസ്സിനാൽ ബലിതൂകിക്കൊണ്ടും സമസ്ത ലോക ദുരിത ശാന്തിയ്‌ക്കായി പ്രാർത്ഥിച്ചു കൊണ്ട് ചെയ്യുന്ന മഹാ യജ്ഞമാണ് നവചണ്ഡികാ യജ്ഞം.

കേരളത്തെ സംബന്ധിച്ച് ദേവപ്രീതിയ്‌ക്കായി കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലും മറ്റു പല വിധാനങ്ങളിലും വിരളമായി കണ്ടുവരുന്ന ഹോമ വിധാനമാണ് ചണ്ഡികാ ഹോമം. നവ ചണ്ഡികാ മഹായജ്ഞത്തിൽ പങ്കുചേരുന്നത് അത്ത്യുത്തമമാണ്. അത്രയും വിശേഷപ്പെട്ട ഈ യജ്ഞത്തിൽ പങ്കെടുത്താൽ ഒരു മനുഷ്യനു വേണ്ട എല്ലാ സർവാഭിഷ്ടങ്ങളോടൊപ്പം മുക്തിയും ലഭിച്ചു സർവ്വൈശ്വര്യ പ്രാപ്തി കൈവരും. സർവ്വകാര്യസിദ്ധി, ധനസമൃദ്ധി, ശത്രുസംഹാരം, രോഗശമനം, ശാപതാപനിവൃത്തി തുടങ്ങി സകല ദുരിത നിവാരണങ്ങളും നടക്കും.

Tags:
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies