ലുലു ഹൈപ്പർമാർക്കറ്റിന് ഷെയ്ഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം
Monday, May 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

ലുലു ഹൈപ്പർമാർക്കറ്റിന് ഷെയ്ഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം

Janam Web Desk by Janam Web Desk
May 4, 2023, 09:26 pm IST
A A

അബുദാബി: വ്യാപാര രംഗത്തെ മികവിനുള്ള ഷെയ്ഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ചു. അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർത്തൃത്വത്തിൽ ഏർപ്പെടുത്തിയ പുരസ്‌കാരം അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാനാണ് സമ്മാനിച്ചത്.

ജനപ്രീതി, ഗുണനിലവാരം, വിശ്വാസ്യത എന്നിവ മുൻനിർത്തിയാണ് ലുലു ഹൈപ്പർമാർക്കറ്റിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അബുദാബി എമിറേറ്റ്‌സ് പാലസിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു ദുബായ് ഡയറക്ടർ ജയിംസ് വർഗീസ് എന്നിവർ കിരീടാവകാശിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരടക്കം നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ് മെന്റിന്റെ എക്‌സലൻസ് മോഡൽ അനുസരിച്ചുള്ള വ്യവസ്ഥകളും ഉപാധികളും പരിഗണിച്ച് നടത്തിയ കർശനമായ പരിശോധനയിലാണ് ശൈഖ് ഖലീഫ എക്‌സലൻസ് അവാർഡ് നിശ്ചയിക്കുന്നത്. നേതൃത്വം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, വിഭവശേഷി, ജീവനക്കാരുടെ പരിരക്ഷ തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് പുരസ്‌കാരത്തിനായി ജൂറി കമ്മിറ്റി വിലയിരുത്തുന്നത്.

ഷെയ്ഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ.അഷ്‌റഫ് അലി പറഞ്ഞു. ഉപഭോക്താക്കളുടെ സ്വീകാര്യതയും ലുലു സഹപ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെയും പ്രതിഫലനമാണ് അഭിമാനാർഹമായ ഈ പുരസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു.

അബുദാബി ഇസ്ലാമിക് ബാങ്ക്, എത്തിഹാദ് റെയിൽ, ട്രാൻസ് ഗാർഡ്, അൽ മസൂദ് ഓട്ടോമൊബൈൽസ്, അൽ വത്ത്ബ നാഷണൽ ഇൻഷുറൻസ് എന്നിവർക്കും എക്‌സലൻസ് പുരസ്‌കാരം ലഭിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ബജ്‌റംഗ്‌ളിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല; പ്രകടനപത്രിക തള്ളി മുൻ കോൺഗ്രസ് മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി

Next Post

കുടുംബ വഴക്കിനിടയിൽ ഭാര്യ മൺവെട്ടികൊണ്ട് ഭർത്താവിനെ അടിച്ചു; യുവാവിന് ദാരണാന്ത്യം

More News from this section

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

ആത്മ നിർഭർ ഭാരത്; ഇന്ത്യൻ റെയിൽവേയുടെ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതി’യ്‌ക്ക് മികച്ച സ്വീകാര്യത

ആത്മ നിർഭർ ഭാരത്; ഇന്ത്യൻ റെയിൽവേയുടെ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതി’യ്‌ക്ക് മികച്ച സ്വീകാര്യത

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

അബുദാബി കടൽതീരത്ത് കൊലയാളി തിമിംഗലങ്ങൾ; രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന് നിർദ്ദേശം

അബുദാബി കടൽതീരത്ത് കൊലയാളി തിമിംഗലങ്ങൾ; രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന് നിർദ്ദേശം

യുഎഇയിൽ കുറഞ്ഞ ശമ്പളത്തിനാണോ ജോലി? എങ്കിൽ കമ്പനി താമസമൊരുക്കണമെന്ന് നിയമം

യുഎഇയിൽ കുറഞ്ഞ ശമ്പളത്തിനാണോ ജോലി? എങ്കിൽ കമ്പനി താമസമൊരുക്കണമെന്ന് നിയമം

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

കുട്ടിവായനയുടെ വലിയലോകം; കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ

കുട്ടിവായനയുടെ വലിയലോകം; കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies