യാത്രമുടങ്ങാതിരിക്കാൻ യാത്രയ്ക്ക് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം: ഇക്കാര്യങ്ങൾ മറക്കല്ലേ പണികിട്ടും...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രമുടങ്ങാതിരിക്കാൻ യാത്രയ്‌ക്ക് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം: ഇക്കാര്യങ്ങൾ മറക്കല്ലേ പണികിട്ടും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 11:34 pm IST
FacebookTwitterWhatsAppTelegram

യാത്ര പോകുന്നതിന് മുന്‍പ് തന്നെ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും യാത്ര മു‍ടങ്ങാൻ സാധ്യത ഏറെയാണ്. എന്തൊക്കെ കാര്യങ്ങളാണ് ഒരു യാത്രയ്‌ക്ക മുമ്പ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

യാത്രക്ക് കൊണ്ടുപോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കുക. പാക്ക് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് എപ്പോഴും ഒരു ലിസ്റ്റ് ഉണ്ടാക്കുന്നത് തടസ്സങ്ങളില്ലാതെ പായ്‌ക്ക് ചെയ്യാനും യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ കൊണ്ടുപോകേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും സഹായിക്കും. സുപ്രധാനമായ ഡോക്യുമെന്റുകള്‍ (പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖ, ടിക്കറ്റ്) തുടങ്ങിയവയുടെ പകര്‍പ്പുകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കുക. മാത്രമല്ല ഇത് ഭദ്രമായി സൂക്ഷിച്ച് വെക്കാനും സാധിക്കണം. ഇല്ലെങ്കിൽ യാത്ര മുടങ്ങാൻ സാധ്യതയുണ്ട്.

ബാഗില്‍ വസ്ത്രങ്ങള്‍ നന്നായി അടുക്കി പായ്‌ക്ക് ചെയ്യുക. അവസാനത്തില്‍ നിങ്ങള്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ ചുവടെയും പെട്ടെന്ന് ആവശ്യമുള്ള വസ്ത്രങ്ങള്‍ മുകളിലുമായി പായ്‌ക്ക് ചെയ്യുക. മടക്ക യാത്രയില്‍ സാധനങ്ങള്‍ കൊണ്ടുവരാനുള്ള സ്‌പേസും ബാഗില്‍ കരുതുന്നത് തിരിച്ചുവരവ് കൂടുതല്‍ സുഖകരമാക്കും. കൂടുതല്‍ ക്യാരി ബാഗുകള്‍ കൊണ്ടുനടക്കുന്നതിന് പകരം ഇത് ചെയ്യുന്നത് നന്നായിരിക്കും. വ്യത്യസ്ത എയര്‍ലൈനുകള്‍ക്ക് വ്യത്യസ്ത ബാഗേജ് പോളിസികളുണ്ട്. അധിക ലഗേജ് ഫീസ് നല്‍കാതിരിക്കാന്‍ പാക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ എയര്‍ലൈനിന്റെ ബാഗേജ് പോളിസി ക്രോസ്-ചെക്ക് ചെയ്യാൻ മറക്കരുത്.

യാത്ര ചെയ്യുന്ന സ്ഥലത്തെ കുറിച്ചും അവിടത്തെ കാലാവസ്ഥയെ കുറിച്ചും നേരത്തെ അറിഞ്ഞിരിക്കണം. ഇത് നിങ്ങളുടെ ഭക്ഷണം, ആരോഗ്യപരിപാലനം എന്നിവയെ ഏറെ സഹായിക്കും. മരുന്നുകള്‍ കഴിക്കുന്നവര്‍ മരുന്നും ഡോക്ടറുടെ കുറിപ്പടിയും കരുതുന്നത് നന്നായിരിക്കും. യാത്രക്കിടയിലും നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം.

Tags: travelPinarayi Vijayan
ShareTweetSendShare

More News from this section

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

Latest News

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies