ഗാൽവനിൽ വീരമൃത്യു വരിച്ച ദീപക് സിംഗിന്റെ പത്‌നി രേഖ സിംഗ് ലെഫ്റ്റനന്റ് ആയി ലഡാക്കിൽ ; സല്യൂട്ട് ചെയ്ത് ആനന്ദ് മഹീന്ദ്ര , ആരും രാജ്യത്തെ സൈനികരെ വിലകുറച്ച് കാണരുതെന്നും ട്വീറ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാൽവനിൽ വീരമൃത്യു വരിച്ച ദീപക് സിംഗിന്റെ പത്‌നി രേഖ സിംഗ് ലെഫ്റ്റനന്റ് ആയി ലഡാക്കിൽ ; സല്യൂട്ട് ചെയ്ത് ആനന്ദ് മഹീന്ദ്ര , ആരും രാജ്യത്തെ സൈനികരെ വിലകുറച്ച് കാണരുതെന്നും ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 09:25 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : കരസേനയിൽ ലഫ്റ്റനന്റ് ആയി ചുമതലയേറ്റ രേഖ സിംഗിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര . ഗാൽവനിൽ വീരമൃത്യു വരിച്ച ദീപക് സിംഗിന്റെ പത്‌നിയാണ് രേഖ സിംഗ് . .

‘ ആരും രാജ്യത്തെ സൈനികരെ വിലകുറച്ച് കാണരുത് . രാജ്യത്തോടുള്ള അവരുടെ പ്രതിബദ്ധത അവരുടെ കുടുംബത്തിലുമുണ്ട് . ഞാൻ ഇവരെ സല്യൂട്ട് ചെയ്യുന്നു’- ആനന്ദ് മഹീന്ദ്ര കുറിച്ചു.

കരസേനയിൽ ലെഫ്റ്റനന്റായാണ് 29-കാരിയായ രേഖയെ കമ്മീഷൻ ചെയ്തത്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ രേഖ 2022 മെയ് മാസത്തിലായിരുന്നു അക്കാദമിയിൽ പ്രവേശിച്ചിരുന്നത്.

സ്വന്തം കഴിവുകളിൽ വിശ്വസിക്കണമെന്ന സന്ദേശമാണ് സ്ത്രീകളോട് തനിക്ക് പങ്കുവയ്‌ക്കാനുള്ളതെന്ന് രേഖയുടെ പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് അവർ പറഞ്ഞു. ചെന്നൈയിലെ ഒടിഎയിൽ 11 മാസത്തെ കഠിന പരിശീലത്തിന് ശേഷമാണ് രേഖ ജോലിയിൽ പ്രവേശിക്കുന്നത്. 200 കേഡറ്റുകളായിരുന്നു പുതിയ ബാച്ചിൽ പാസൗട്ടായത്. ഇതിൽ 40 പേരും സ്ത്രീകളാണ്.

Tags: anandh mahindra
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies