മാപ്പ്..! ആ യാത്ര ഒഴിവാക്കാൻ കഴിഞ്ഞില്ല; പിഎസ്ജിയോട് ക്ഷമ ചോദിച്ച് ലയണൽ മെസി; വീഡിയോ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മാപ്പ്..! ആ യാത്ര ഒഴിവാക്കാൻ കഴിഞ്ഞില്ല; പിഎസ്ജിയോട് ക്ഷമ ചോദിച്ച് ലയണൽ മെസി; വീഡിയോ

Lionel Messi says sorry for Saudi trip after PSG suspension

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 10:28 pm IST
Facebook
Twitter
WhatsAppTelegram

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് പിഎസ്ജിയോട് മാപ്പ് പറഞ്ഞ് ലയണൽ മെസി. യാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസിയുടെ വിശദീകരണം. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മാപ്പ് അപേക്ഷിച്ചത്.

‘എല്ലാ പ്രാവശ്യത്തെയും പോലെ കളി കഴിഞ്ഞ് ഒരു ഓഫ് ഡേ  ലഭിക്കുമെന്നാണ് വിചാരിച്ചത്. ഈ യാത്ര മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു, ഒഴിവാക്കാൻ കഴിഞ്ഞില്ല. മുൻപ് ഞാൻ ഇത്തരം യാത്രകൾ ഒഴിവാക്കിയിരുന്നു. ടീം അംഗങ്ങളോട് ക്ഷമ ചോദിക്കുന്നു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ക്ലബ് പറയാനായി കാത്തിരിക്കുകയാണ്’- മെസി പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

Leo Messi statement 🚨🇦🇷 #Messi

“I thought we were going to have a day off after the game as always. I had this trip organized and I couldn't cancel it. I had already canceled it before…”.

“I apologize to my teammates and I'm waiting for what the club wants to do with me”. pic.twitter.com/GBuarEgwSl

— Fabrizio Romano (@FabrizioRomano) May 5, 2023

കഴിഞ്ഞ ദിവസമാണ് അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് മെസിയെ പിഎസ്ജി സസ്‌പെൻഡ് ചെയതത്. രണ്ടാഴ്ചത്തേക്കാണ് പിഎസ്ജി മെസിയെ സസ്‌പെൻഡ് ചെയ്തത്. സൗദി ടൂറിസം അംബാസഡർ എന്ന നിലയ്‌ക്കാണ് സന്ദർശനത്തിനായ മെസിയും കുടുംബവും സൗദിയിലെത്തിയത്. യാത്രയ്‌ക്ക് മെസി ക്ലബ്ബിനോട് അനുമതി തേടുകയും എന്നാല് ക്ലബ്ബ് നിരസിക്കുകയുമായിരുന്നു എന്നാണ് വിവരം.

 

Tags: lionel messi
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies