'കേരള സ്റ്റോറിയെ വിവാദ സിനിമയായി ചിത്രീകരിക്കുന്നത് ശരിയല്ല, സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രത്തിന് പ്രദർശനം നിഷേധിക്കാനാവില്ല'; നടി ഷബാന ആസ്മി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കേരള സ്റ്റോറിയെ വിവാദ സിനിമയായി ചിത്രീകരിക്കുന്നത് ശരിയല്ല, സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രത്തിന് പ്രദർശനം നിഷേധിക്കാനാവില്ല’; നടി ഷബാന ആസ്മി

Shabana Azmi against a ban on The Kerala Story

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 01:39 pm IST
Facebook
Twitter
WhatsAppTelegram

കേരള സ്‌റ്റോറിയ്‌ക്ക് പൂർണ പിന്തുണയുമായി നടി ഷബാന ആസ്മി. സെൻസർ ബോർഡ് പ്രദർശനത്തിന് അനുമതി നൽകിയ ചിത്രത്തെ വിവാദ സിനിമയാക്കി മാറ്റുന്നത് ശരിയല്ലെന്നാണ് താരം പറഞ്ഞത്. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത് തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു. ഭരണഘടനയ്‌ക്ക് മുകളിൽ അധികാരം സ്ഥാപിക്കാനും ആർക്കും കഴിയില്ലെന്നും ഷബാന ആസ്മി പറഞ്ഞു.

കഴിഞ്ഞ വർഷം ഏറെ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു ആമിർ ഖാൻ നായകനായെത്തിയ ലാൽ സിംഗ് ഛദ്ദ എന്ന ചിത്രം. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.  അതേ രീതിയിലാണ് ചിലർ കേരള സ്‌റ്റോറിയ്‌ക്കെതിരെ പ്രവർത്തിക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

Those who speak of banning #The Kerala Story are as wrong as those who wanted to ban Aamir Khan’s #Laal Singh Chaadha. Once a film has been passed by the Central Board of Film Certification nobody has the right to become an extra constitutional authority .

— Azmi Shabana (@AzmiShabana) May 8, 2023

വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം വൻ ഹിറ്റായാണ് പ്രദർശനം നടത്തുന്നത്.മൂന്നാം ദിനമായ ഞായറാഴ്ച കഴിഞ്ഞ രണ്ട് ദിവസത്തേക്കാളും ഇരട്ടി തുകയാണ് ചിത്രം നേടിയത്. 16.50 കോടിയാണ് ചിത്രം നേടിയത്. കഴിഞ്ഞ മൂന്ന് ദിവസമായി 35 കോടിയിലധികം രൂപയാണ് ചിത്രം നേടി.

Tags: The Kerala Story
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies