The Kerala Story - Janam TV
Tuesday, July 15 2025

The Kerala Story

കേരള സ്റ്റോറിക്ക് സമാനമായ സംഭവം; സഹോ​​​ദരിമാരെ കാണാനില്ല; മത പരിവർത്തന ​ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

യുപിയെ ആ​ഗ്രയിൽ  കേരള സ്റ്റോറിക്ക് സമാനമായ സംഭവം നടന്നതായി റിപ്പോർട്ട്. രണ്ട് സഹോ​​ദരിമാരെ ഒരു മാസമായി കാണാനില്ലെന്ന് കാണിച്ച് കുടുംബ പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. കാണാതായ ...

kerala story

സിനിമ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു; കേരള സ്‌റ്റോറി പ്രദര്‍ശനം തടയില്ല; ഹൈക്കോടതിയെ നിലപാട് അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: കേരള സ്‌റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയെ ആണ് കമ്മീഷന്‍, നിലപാട് അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ...

കേരളാ സ്‌റ്റോറി പ്രദർശനം; സഭ ജാഗ്രതയും ബോധവത്കരണവും തുടരുമെന്ന് സീറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര

തിരുവനന്തപുരം: കേരളാ സ്റ്റോറി സിനിമാ പ്രദർശനത്തിൽ വിവാദങ്ങൾ എത്രമാത്രം ഉണ്ടായാലും സഭ ജാഗ്രതയും ബോധവത്കരണവും തുടരുമെന്ന് സീറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര. സിനിമ ...

കെട്ടുപോകാൻ ഇത് കനലല്ല..! കത്തിപ്പടർന്ന് കേരള സ്റ്റോറി; തലശേരി അതിരൂപതയും പ്രദർശിപ്പിക്കും; രാഷ്‌ട്രീയക്കാർ പേടിക്കുന്നതെന്തിനെന്ന് യുവജന വിഭാ​ഗം

കണ്ണൂർ: സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെയും എതിർപ്പുകളെയും മുഖവിലയ്ക്കെടുക്കാതെ കേരള സ്റ്റോറി പ്രദർശിപ്പിക്കാനാെരുങ്ങി തലശേരി അതിരൂപതയും. യുവജന വിഭാ​ഗമാണ് വിവിധയിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.ചിത്രത്തെയും ഇതിന്റെ പ്രദർശനത്തെയും ...

ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്; കേരള സ്റ്റോറി നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചുവെക്കുന്നു; ചിത്രം പ്രദർശിപ്പിക്കുമെന്ന് താമരശേരി രൂപത KCYM

വയനാട്: കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്ക് അഭിനന്ദമറിയിച്ച് താമരശേരി രൂപത കെ.സി.വൈ.എം. യൂണിറ്റ്. യഥാർത്ഥത്തിൽ ഈ സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചു വെക്കപ്പെടുകയാണെന്ന് കെ.സി.വൈ.എമ്മിന്റെ പ്രസ്താവനയിൽ ...

കേരള സ്‌റ്റോറി സിനിമ പ്രദർശനം; ഇടുക്കി രൂപതയ്‌ക്കെതിരെ വിഡി സതീശൻ; തെറ്റായ സമീപനമെന്ന് വിമർശനം

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രൂപതയിൽ സിനിമ  പ്രദർശിപ്പിച്ചത് ശരിയായില്ല. ദുരദർശനിൽ പോലും സിനിമ സംപ്രേഷണം ചെയ്യരുതെന്ന് എഴുതി കൊടുത്ത ...

കേരള സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത; സിനിമ പ്രദർശനം നടന്നത് ദേവാലയങ്ങളിലെ മതബോധന ക്ലാസുകളിൽ

ഇടുക്കി: ലൗ ജിഹാദിന്റെ ഭീകരമുഖം പുറം ലോകത്തെത്തിച്ച ദ കേരള സ്റ്റോറി ഇടുക്കി അതിരൂപത പ്രദർശിച്ചു. അതിരൂപതയൂടെ കീഴിലുള്ള ദേവാലയങ്ങളിലെ മതബോധന ക്ലാസുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്. എല്ലാം ...

കമ്യൂണിസ്റ്റ് പാർട്ടികളേയും നേതാക്കളേയും മോശമായി ചിത്രീകരിക്കുന്നു; കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടികളേയും നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നും അത് പ്രദർശിപ്പിക്കുന്നതിൽ നിന്നും ദൂരദർശൻ പിൻമാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രസ്താവനയിലൂടെയാണ് സിപിഎം നേതൃത്വം ...

കേരള സ്റ്റോറിയോ ? 15 കാരിയെ കൂട്ടിക്കൊണ്ടു പോയത് അയൽവാസിയായ മുസ്ലീം യുവതി ; രണ്ട് ദിവസം കഴിഞ്ഞ് കണ്ടെത്തിയത് റഹിസുദ്ദീനൊപ്പം

ലക്നൗ : ദിവസങ്ങൾക്ക് മുൻപ് കാണാതായ 15 കാരിയെ കണ്ടെത്തിയത് മുസ്ലീം യുവാവിനൊപ്പം . ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ നിന്നാണ് ‘ദി കേരള സ്റ്റോറി’ ക്ക് സമാനമായ ...

കേരളത്തിൽ വിലക്കിയ ചിത്രം; ദി കേരളാ സ്‌റ്റോറി ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു

സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറി ഒടിടിയിൽ റിലീസ് ചെയ്തു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5- ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇസ്ലാമിലേക്ക് ...

ഗോവൻ രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യൻ പനോരമയിൽ തിളങ്ങാൻ കേരള സ്റ്റോറിയും മാളികപ്പുറവും

ന്യൂഡൽഹി: സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയും വിഷ്ണു ശശി ശങ്കറിന്റെ മാളികപ്പുറവും ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് (ഐ എഫ്എഫ്ഐ ) തിരഞ്ഞെടുത്തു. ...

കേരളം ലൗ ജിഹാദിന്റെ നാടെന്ന് വരുത്തി തീർക്കാൻ കേരളാ സ്റ്റോറി; ദേശീയ തലത്തിൽ കശ്മീർ ഫയൽസ്; ‘നിര്‍മാല്യം’ പോലുള്ള സിനിമകൾ കേരളത്തിൽ നിന്നും വരണം: പിണറായി വിജയൻ

തിരുവനന്തപുരം: ദേശീയ പുരസ്കാരം ലഭിച്ച കശ്മീർ ഫയൽസ് എന്ന സിനിമയെ രുക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 53-ാ മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ...

കേരള സ്‌റ്റോറി ഒടിടി റിലീസ് ചെയ്യുമെന്ന് നടി ആദാ ശർമ്മ ; പിന്നാലെ ആരാധകർക്ക് മറ്റൊരു സർപ്രെെസുമായി സംവിധായകനും നിർമ്മാതാവും

ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്‌റ്റോറി രാജ്യമെമ്പാടും ഏറ്റെടുത്തിരുന്നു. ബോക്‌സ് ഓഫീസിൽ റെക്കോർഡ് സംഖ്യകൾ സൃഷ്ടിച്ചുകൊണ്ട് ബോളിവുഡ് ...

ബംഗാളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തി ദി കേരള സ്റ്റോറി ; ആദ്യ ദിനം മികച്ച പ്രതികരണം

കൊൽക്കത്ത : ബംഗാളിൽ ദി കേരള സ്റ്റോറിയുടെ പ്രദർശനം തുടങ്ങി. കൊൽക്കത്തയിലെ ബോംഗാവിലെ ശ്രീമ സിനിമ തീയേറ്ററിലാണ് സിനിമയുടെ ആദ്യ പ്രദർശനം നടത്തിയത്. ചിത്രത്തിന് പശ്ചിമബംഗാൾ സർക്കാർ ...

ദി കേരള സ്റ്റോറി ചൂണ്ടുവിരലായി; നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ച കാമുകനെ ചോദ്യം ചെയ്ത് യുവതി; പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ

ഇൻഡോർ: കാമുകിയെ സമർദ്ദം ചെലുത്തി മതം മാറ്റാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. 23-കാരനായ മദ്ധ്യപ്രദേശ് സ്വദേശിയാണ് ഇൻഡോറിൽ അറസ്റ്റിലായത്. യുവാവ് തന്നെ ബലാത്സം​ഗം ചെയ്തുവെന്നും യുവതി പോലീസിൽ ...

രണ്ടാഴ്ചയ്‌ക്കുള്ളിൽ 170 കോടി കടന്ന് കേരളാ സ്റ്റോറി; 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രം

ദി കേരള സ്റ്റോറി ബോക്‌സ് ഓഫീസിൽ തരംഗമായി തുടരുന്നു. സിനിമ റിലീസ് ചെയ്ത രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോൾ ബോക്‌സ് ഓഫീസിൽ 171.72 കോടി രൂപയാണ് ചിത്രം നേടിയത്. ...

മമതയ്‌ക്ക് തിരിച്ചടി; ബംഗാളിലെ കേരള സ്‌റ്റോറി നിരോധനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ; അപ്രഖ്യാപിത വിലക്കേർപ്പെടുത്തരുതെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി; അനുകൂല നിലപാട് സ്വീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: 'ദ കേരള സ്‌റ്റോറി' സിനിമയ്ക്ക് പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സിനിമ വിലക്കാൻ സാധിക്കില്ലെന്നും വേണമെങ്കിൽ ചിത്രം പ്രദർശിപ്പിക്കുന്ന ...

കേരളം എന്തെന്ന് അറിയില്ല; പരിപ്പ് ഇവിടെ വേവില്ല എന്ന് ശിവൻകുട്ടി

തിരുവനന്തപുരം: ഭീകരവാദത്തെ മറയില്ലാതെ അവതരിപ്പിച്ച ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ ഇസ്ലാമിസ്റ്റുകൾ മാത്രമല്ല, കേരളത്തിലെ കോൺ​ഗ്രസ്-സിപിഎം നേതാക്കളും രം​ഗത്തു വന്നിരുന്നു. ആ​ഗോള ഭീകരവാദത്തിനെതിരെ ശബ്ദിക്കുന്ന സിനിമയെ ...

13 ദിവസം, 165 കോടി; ദി കേരള സ്റ്റോറി നീങ്ങുന്നത് 200 കോടിലേയ്‌ക്ക്!

വിലക്കുകളെയും വിമർശനങ്ങളെയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മിന്നും വിജയം സ്വന്തമാക്കുകയാണ് ആദാ ശർമ നായികയായ ദി കേരള സ്‌റ്റോറി. റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് ...

കേരളാസ്റ്റോറി നിരോധിച്ചിട്ടില്ലെന്ന് തമിഴ്നാട് ; പ്രദർശനം നിർത്തിവയ്‌ക്കുകയായിരുന്നുവെന്ന് വിശദീകരണം

ചെന്നൈ: കേരളാസ്റ്റോറി എന്തുകൊണ്ട് വിലക്കി എന്ന ചോദ്യത്തിന് മുൻപിൽ വ്യക്തമായ മറുപടി നൽകാതെ തമിഴ്നാട് സർക്കാർ. കേരള സ്റ്റോറി എന്ന സിനിമ തമിഴ്നാട്ടിൽ നിരോധിച്ചിട്ടില്ലെന്നും പ്രദർശനം നിർത്തിവയ്ക്കുകയായിരുന്നുവെന്നുമുള്ള ...

സിനിമയല്ല ഇത് ജീവിതം, ദി കേരള സ്റ്റോറി’; ഞെട്ടിക്കുന്ന കഥ വെളിപ്പെടുത്തി 26 പെൺകുട്ടികൾ; കണക്ക് നോക്കിയാൽ 32,000-ത്തേക്കാൾ കൂടുതൽ; കേരളത്തിനുള്ളിൽ രണ്ടു കേരളം

രാജ്യമൊട്ടാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നു കൊണ്ട് ബോക്‌സ്ഓഫീസിൽ വലിയ വിജയം തീർക്കുകയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നുള്ള സ്ത്രീകളെ മതം ...

ജമ്മുകശ്മീരിൽ ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനം നടത്തി വിശ്വ ഹിന്ദു പരിഷത്ത്

ശ്രീനഗർ: ജമ്മുകശ്മീരിൽ ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനം നടത്തി വിശ്വ ഹിന്ദു പരിഷത്ത്. ജമ്മുവിൽ പെൺകുട്ടികൾക്കായാണ് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. ദി കേരള സ്റ്റോറി സിനിമ ...

കേരള സ്റ്റോറിക്കെതിരെ അസത്യവാദവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ചെന്നെെ : കേരള സ്റ്റോറിക്കെതിരെ അസത്യവാദവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. തമിഴ്നാട്ടിൽ കേരള സ്റ്റേറി നിരോധിച്ചിട്ടില്ലെന്നും തീയറ്റർ ഉടമകൾ തന്നെ സിനിമയുടെ പ്രദർശനം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് ...

തീവ്രവാദത്തിന്റെ യഥാര്‍ത്ഥ്യം ജനം മനസിലാക്കി; ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിൽ എത്താൻ സാധിച്ചു: പ്രേക്ഷകരുടെ അഭിനന്ദനങ്ങില്‍ സന്തോഷം പ്രകടിപ്പിച്ച് ആദാ ശര്‍മ്മ

സുദീപ്‌തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്‌റ്റോറി'ക്ക് രാജ്യത്താകെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് നൂറ് കോടിയിലേറെ വരുമാനവും ചിത്രത്തിന് ലഭിച്ചു. ആദാ ...

Page 1 of 3 1 2 3