അരിക്കൊമ്പനിൽ ടൊവിനൊയും? അരിക്കൊമ്പനാകാൻ കൊമ്പുവളർത്താൻ തുടങ്ങുന്നു എന്ന് ടൊവിനൊ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അരിക്കൊമ്പനിൽ ടൊവിനൊയും? അരിക്കൊമ്പനാകാൻ കൊമ്പുവളർത്താൻ തുടങ്ങുന്നു എന്ന് ടൊവിനൊ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 02:56 pm IST
Facebook
Twitter
WhatsAppTelegram

കാര്യമായ പ്രമോഷനുകൾ ഒന്നും ഇല്ലാതെ ആയിരുന്നു ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 തിയറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യ ദിനം മുതൽ തന്നെ ചിത്രം നിറഞ്ഞ സദസില് പ്രദർശനം തുടരുകയാണ്. മലയളത്തിലെ ഒരു വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം ടൊവിനോയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ടൊവിനൊ ചിത്രം കാണാൻ തിയറ്ററിൽ എത്തിയത്. ശേഷം ചിത്രത്തെ കുറിച്ചുള്ള അനുഭവം പങ്കുവെക്കുന്ന വേദിയിൽ താരത്തിനോട് ഒരു ആരാധകൻ ചോദിച്ച ചോദിച്ച ചോദ്യത്തിന് ടൊവിനൊ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ സംസാര വിഷയം. അരിക്കൊമ്പൻ എന്ന ചിത്രത്തിൽ ടൊവിനൊ അഭിനയിക്കുന്നുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് വളരെ രസകരമായാണ് നടൻ മറുപടി പറഞ്ഞത്. ‘ അരിക്കൊമ്പൻ എന്ന ചിത്രത്തിന് വേണ്ടി താൻ കൊമ്പ് വളർത്തിക്കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു ടൊവിനോയുടെ വാക്കുകൾ.

ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ പ്രമേയമാക്കി ‘അരിക്കൊമ്പൻ’ എന്ന പേരിൽ സംവിധായകൻ സാജിദ് യഹിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ‘ലോകത്തിലേറ്റവും ശക്തമായത് നീതിയാണ്’ ആ ടാഗ് ലൈനോടെയാണ് സിനിമ വരുന്നത്. ഈ സിനിമയെ കുറിച്ച് രസകരമായ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിനിടെ നടനും മിമിക്രി ആർട്ടിസ്റ്റുമായ സനൂബറിന്റെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ആനകളെ വച്ച് ‘കൊമ്പൻ’ എന്നൊരു സിനിമ എടുക്കാൻ താൻ ഉദ്ദേശിച്ചിരുന്നു എന്നാണ് സനൂബർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ടൊവിനോയെയും വിജയ് ബാബുവിനെയും നായകൻമാരാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും സനൂബർ പങ്കുവച്ചിട്ടുണ്ട്.

 

Tags: Tovino ThomasARIKOMBAN
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies