കേരള സ്റ്റോറി പുറത്ത് കൊണ്ടുവന്നത് മൂടിവെച്ച സത്യങ്ങൾ; നിരോധനം ആവശ്യപ്പെടുന്നവർ സത്യത്തെ ഭയപ്പെടുന്നു: ഖുശ്ബു സുന്ദർ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരള സ്റ്റോറി പുറത്ത് കൊണ്ടുവന്നത് മൂടിവെച്ച സത്യങ്ങൾ; നിരോധനം ആവശ്യപ്പെടുന്നവർ സത്യത്തെ ഭയപ്പെടുന്നു: ഖുശ്ബു സുന്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 06:04 pm IST
Facebook
Twitter
WhatsAppTelegram

കേരള സ്റ്റോറി പുറത്ത് കൊണ്ടുവന്നത് മൂടിവെച്ച സത്യങ്ങളെന്ന് സിനിമതാരവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ. കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർ സത്യത്തെ ഭയപ്പെടുന്നവരാണ്. സത്യം എല്ലാവരും മനസ്സിലാക്കുമെന്ന് പേടിയാണ് ഇവരെ അലട്ടുന്നത്. ജനങ്ങൾ തീരുമാനിക്കട്ടെ സിനിമ കാണണോ വേണ്ടയോ എന്ന കാര്യം. മറ്റുള്ളർ കാണരുതെന്ന് പറയാൻ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് എന്ത് അധികാരമാണുള്ളത് ഖുശ്ബു ചോദിക്കുന്നു. തമിഴ്‌നാട് സർക്കാർ മുടന്തൻ ന്യായങ്ങളാണ് പറയുന്നത്.  ഇത് കൊണ്ടുതന്നെ സിനിമ നിർബന്ധമായും കാണമെന്ന് ജനങ്ങൾക്ക് മനസ്സിലായി ഖുശ്ബു ട്വീറ്റർ സന്ദേശത്തിൽ പറയുന്നു.

Wonder what scares those who are fighting to ban #TheKeralaStory . The blatantly told truth or the fear of realising of being part of the truth, unknowingly & silently for years. Let people decide what they want to watch. You cannot decide for others. TN govt gives lame reasons…

— KhushbuSundar (@khushsundar) May 8, 2023

 

മത മൗലിക വാദികളുടെ ഭീഷണിയെ തുടർന്ന് തമിഴനാട്ടിൽ കേരളാ സ്റ്റോറി പ്രദർശനം നിർത്തി. വളരെ കുറച്ച് തീയറ്ററുകളിലായിരുന്നു സിനിമ പ്രദർശിപ്പിച്ചിരുന്നത് എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പ്രദർശനം പൂർണ്ണമായും തമിഴ്‌നാട്ടിൽ നിർത്തിയിരിക്കുകയാണ്. എന്നാൽ ഇത് തമിഴ്‌നാട് സർക്കാരിന്റെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ പ്രദർശനത്തിന് തടയിടാനുള്ള കാരണമെന്നും ആരോപണം ഉയരുന്നുണ്ട്.

കേരള സ്റ്റോറിയെ പിന്തുണച്ച് പ്രശസ്ത ബോളിവുഡ് നടി ശബാന ആസ്മിയും രംഗത്ത് വന്നു. സിനിമ നിരോധിക്കണമെന്ന ആവശ്യം ഭരണഘടന വിരുദ്ധമാണ്. ഫിലീം സെൻസർ ബോർഡ് അംഗീകരിച്ച് സിനിമ നിരോധിക്കമമെന്ന് ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണ്. അതിനുള്ള അധികാരം ആർക്കുമില്ല, ശബാന നയം വ്യക്തമാക്കി.

 

Tags: kerala storyKushboo Sundar
Share
Tweet
SendShare

More News from this section

ഗാന്ധിജിയുടെ കൈയെഴുത്ത് കുറിപ്പുകൾക്ക് റെക്കോർഡ് വില; ലേലത്തിൽ വിറ്റത് 16.20 കോടി രൂപയ്‌ക്ക്

ഇസ്‌റോയിൽ നിന്ന് ഇനി റിസർവ് ബാങ്കിലേക്ക്; മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് ആർബിഐ സെൻട്രൽ ബോർഡിൽ പുതിയ ചുമതല

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

“സോണിയാ ഗാന്ധിയുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാലാണവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത് , അവരിൽ നിന്ന് നമുക്ക് എങ്ങനെ ദേശസ്‌നേഹം പ്രതീക്ഷിക്കാം; എച്ച് ഡി കുമാരസ്വാമി

Latest News

‘വന്ദേ മാതരം’ സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം; കേരളത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡ്വ. എസ്. സുരേഷ്

കേരള ക്രിക്കറ്റ് ലീഗിന് ഇനി അംപയറിങ്ങിലും ‘സ്റ്റാര്‍ പവര്‍’; അനന്തപത്മനാഭനടക്കം 15 അംഗ പാനല്‍

കൊച്ചിയിൽ നിന്ന് കാണാതായ 13കാരി 4,000 കിലോമീറ്റർ അകലെ ഒഡിഷയിലെ നക്സൽ ബാധിത കാട്ടിൽ; അർധരാത്രി മിന്നൽ പരിശോധന നടത്തി കേരള പൊലീസ് രക്ഷപ്പെടുത്തി

ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി തുടരുന്നു; പിന്തുണ പിന്‍വലിച്ച് ഫിഫ വൈസ് പ്രസിഡന്റ് സാന്‍ഡോര്‍ സാന്‍യി

മത്സരത്തിനിടെ വീണ്ടും കുഴഞ്ഞുവീണ് മുസിയാല; ‘ന്യൂറോളജിക്കല്‍ പ്രശ്നം എന്ന് താരം, ചികിത്സ തുടരുന്നു’

ഓണക്കോടിയണിഞ്ഞ് സ്കൂളുകൾ പിരിയുന്നു; ആഗസ്റ്റ് 22 മുതൽ 30 വരെ അവധി, 31ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും, ഒൻപത് ദിവസത്തെ അവധി

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies