കേരള സ്റ്റോറിയുടെ ടീസർ കണ്ട് അണിയറ പ്രവർത്തകർക്കർക്ക് അധിക്ഷേപ സന്ദേശം അയച്ചു; ചിത്രം കണ്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് യുവാവ്; സിനിമ കാണത്തവരാണ്  പ്രതിഷേധിക്കുന്നതെന്ന് സംവിധായകൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കേരള സ്റ്റോറിയുടെ ടീസർ കണ്ട് അണിയറ പ്രവർത്തകർക്കർക്ക് അധിക്ഷേപ സന്ദേശം അയച്ചു; ചിത്രം കണ്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് യുവാവ്; സിനിമ കാണത്തവരാണ്  പ്രതിഷേധിക്കുന്നതെന്ന് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 10:20 am IST
Facebook
Twitter
WhatsAppTelegram

ഐഎസ് ഭീകരത ചിത്രീകരിച്ച കേരള സ്റ്റോറിയുടെ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ വിവാദങ്ങൾ കത്തുകയാണ്. സിനിമ കാണത്തവരാണ് അതിനെതിരെ പ്രതിഷേധിക്കുന്നതെന്ന് സംവിധായകൻ സുദിപ്‌തോ സെൻ വ്യക്തമാക്കി. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നത് മുതൽ നിർമ്മാതാവിനെതിരെ ഒരാൾ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ ചിത്രം കണ്ടതിന് ശേഷം അയാൾ മാപ്പ് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ കോണുകളിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംവിധായകനും സമാന അനുഭവമുണ്ടായതായി അവകാശപ്പെട്ടു. സിനിമ കാണാതെയാണ് ചിത്രത്തെ ന്യായീകരിച്ചതെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹത്തിന് സന്ദേശം അയച്ചത്. വിവാദങ്ങൾ സൃഷ്ടിക്കണമെന്ന് കൃത്യമായ ലക്ഷ്യത്തോടെ ചിലർ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മാപ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാൽ ഒരുപക്ഷേ ചിലർ അതിനെതിരെ രംഗത്ത് വരാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാർക്കായി ഇതിന്റെ തെളിവ് നൽകാമെന്നും സംവിധായകൻ പറഞ്ഞു.

ചിത്രം റിലീസിന് പിന്നാലെ വിജയകരമായി പ്രദർശനം മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് 35 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങൾ പ്രക്ഷേകർക്ക് മുൻപിൽ പച്ചയായി അവതരിപ്പിച്ച സിനിമയാണ് കേരള സ്റ്റോറി.

Tags: kerala storySudipto Sen
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies