ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങ ; ഒരെണ്ണത്തിന് വില വെറും 19,000
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങ ; ഒരെണ്ണത്തിന് വില വെറും 19,000

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 08:36 pm IST
FacebookTwitterWhatsAppTelegram

ഒരു മാമ്പഴത്തിന് പൊതുവെ എത്ര വില വരും? ഒരുപക്ഷെ 10, 20, 50 രൂപ . അതിൽ കൂടുതൽ വില സങ്കൽപ്പിക്കാൻ പോലും കഴിയില്ല, പക്ഷേ ജപ്പാനിലെ ഒരു കർഷകന്റെ ഫാമിൽ ഒരു മാമ്പഴത്തിന് നൂറോ ആയിരമോ അല്ലാ വില, 18000 മാണ് . ഹിറോയിക്കി നകഗാവ ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലെ ഒട്ടോഫുക്കിലെ തന്റെ ഫാമിൽ, ഹരിതഗൃഹത്തിനുള്ളിൽ വച്ചാണ് ഈ പ്രത്യേക മാമ്പഴം വളർത്തുന്നത് .

ഒരു മാങ്ങ 230 ഡോളർ അതായത് 18883.12 രൂപയ്‌ക്കാണ് വിൽക്കുന്നത്.നല്ല തണുപ്പിൽ സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് കീടനാശിനിയില്ലാതെ ഉത്പാദിപ്പിക്കുന്ന ഈ സ്പെഷ്യൽ മാമ്പഴം കേക്കുകൾ നിർമ്മിക്കാനടക്കം ഉപയോ​ഗിക്കാറുണ്ട്. ‘

ഡിസംബറിലെ തെളിഞ്ഞ ദിവസങ്ങളിൽ, പുറത്തെ താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസാണെങ്കിലും, ഹരിതഗൃഹത്തിനുള്ളിലെ താപനില 36 ഡിഗ്രിക്ക് മുകളിലായിരിക്കും. ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ ദ്വീപായ ഹോക്കൈഡോയിലെ മഞ്ഞുമൂടിയ മേഖലയിൽ 2011 മുതൽ നകഗാവ ഈ മാമ്പഴം വളർത്തുന്നു. വർഷങ്ങളോളം എണ്ണ വ്യവസായം ചെയ്ത ശേഷമാണ് നകഗാവ മാമ്പഴകൃഷിയിലേക്ക് തിരിഞ്ഞത്. മാങ്ങ കൃഷി ചെയ്തിരുന്ന ഒരാളുടെ സഹായത്തോടെയായിരുന്നു തുടക്കം. അങ്ങനെ നകഗാവ ഫാം സ്ഥാപിക്കുകയും നോറാവർക്‌സ് ജപ്പാൻ എന്ന സ്റ്റാർട്ടപ്പ് തുടങ്ങുകയും ചെയ്തു . പിന്നാഎ ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ മാമ്പഴ ബ്രാൻഡും ടെക്‌മാർക്ക് ചെയ്തു.

ഈ മാങ്ങ തണുത്ത സീസണിൽ പാകമാകും, അതിനാൽ കീടനാശിനികളുടെ ഉപയോഗമില്ല. ഏകദേശം 15 ഡിഗ്രി താപനിലയിലാണ് മാമ്പഴം തയ്യാറാക്കുന്നത് എന്നതിനാൽ അതിന്റെ രുചി വളരെ മധുരമാണെന്ന് നകഗാവ അവകാശപ്പെടുന്നു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാങ്ങ വേണമെങ്കിലും പലപ്പോഴും ഇവ വിറ്റുതീർന്നിട്ടുണ്ടാകും, അത്രയേറെ ആവശ്യക്കാരാണ് ഈ രുചിയേറിയ മാമ്പഴത്തിന്. ഏഷ്യയിലെ ഏറ്റവും മികച്ച പാചകക്കാരി (2022) നറ്റ്‌സുകോ ഷോജി അടക്കമുള്ളവരാണ് നകഗാവയുടെ ഉപയോക്താക്കൾ. വിദേശത്തും ഉപഭോക്താക്കളുണ്ട്, ഈ മാമ്പഴങ്ങൾ ഹോങ്കോംഗ് പോലുള്ള സ്ഥലങ്ങളിലേക്കും അയയ്‌ക്കുന്നു.

Tags: mango
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies