ജനവിധി കാത്ത് കർണാടകം; വോട്ടെടുപ്പ് ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനവിധി കാത്ത് കർണാടകം; വോട്ടെടുപ്പ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 07:44 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ജനവിധി കാത്ത് കർണാടകം. കർണാടകയിൽ വോട്ടെടുപ്പിന് തുടക്കം. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് തുടരും. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കൂടി ചിത്രം കർണാടക നൽകുമെന്നാണ് നിരീക്ഷകരുടെ വാദം. ആകെ 224 സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി, കോൺഗ്രസ്, ജനതാദൾ സെക്കുലർ (ജെഡിഎസ്) എന്നീ മൂന്ന് പ്രധാന രാഷ്‌ട്രീയ പാർട്ടികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 224 നിയമസഭാ മണ്ഡലങ്ങളിലായി 2,615 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശ മേഖലകളിലും മൈസൂർ ഹൈദരാബാദ്-  കർണാടക മേഖലകളിലും നിരവധിപേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. നഗര മേഖലകളിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തുമ്പോൾ ഗ്രാമ പ്രദേശങ്ങളിൽ താരതമ്യേനെകുറവാണ്.

ആദ്യ സമയങ്ങളിൽ കോൺഗ്രസിന് വലിയ മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും പിന്നീട് പതിയെ ചിത്രം മാറുകയായിരുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ രണ്ടു ദിവസത്തെ സന്ദർശനം വലിയ രീതിയിൽ തിരഞ്ഞെടുപ്പ് ഗതിയെ മാറ്റിമറിക്കുകയായിരുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കർണാടകയിലെ വിജയം പാർട്ടിയുടെ നിലനിൽപ്പിന്റെ തന്നെ ആവശ്യമായി മാറി എന്നാണ് പാർട്ടിയുടെ ഉള്ളിൽ നിന്നുള്ള ശബ്ദം. എന്നാൽ പ്രകടന പത്രികയും രാഹുലിന്റെ കോലാർ പ്രസംഗത്തെ തുടർന്നുണ്ടായ പ്രശന്ങ്ങളും കോൺഗ്രസിനെ ഉലയ്‌ക്കുകയാണ്.

Tags: Karnataka2023
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies