ഹോട്ടലിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം; പുറത്ത് ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിയുമായി സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ
ബെംഗളുരു: കോൺഗ്രസ് കർണാടക പാർമെന്ററി പാർട്ടി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പോലീസ് ...