യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം ; സംഭവവികാസങ്ങൾ വിവരിച്ച് ദൃക്‌സാക്ഷി ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം ; സംഭവവികാസങ്ങൾ വിവരിച്ച് ദൃക്‌സാക്ഷി ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 02:36 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അക്രമത്തിൽ കുത്തേറ്റ് യുവ ഡോക്ടർ വന്ദന ദാസ് (23) കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവികാസങ്ങൾ വിവരിച്ച് ദൃക്‌സാക്ഷി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

കസ്റ്റഡിയിലെടുത്ത് പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം നടന്നത്. ആദ്യം പോലീസുകാരിയെ കുത്തിയ സന്ദീപ് ഡ്രസിംഗ് റൂമിനരികിൽ നിന്ന് യുവ ഡോക്ടറായ വന്ദന ദാസിന്റെ അടുത്തേയ്‌ക്ക് എത്തി നിലത്ത് തള്ളിയിടുകയായിരുന്നു. തുടർന്ന് ഡോക്ടറെ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. യുവാവിന്റെ അക്രമത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്.

ഇന്ന് പുലർച്ചെ വലിയ ബഹളം കേട്ടാണ് ഇറങ്ങിയോടിച്ചെന്നത്. അക്രമി പോലീസുകാരെ ഇടിക്കുകയും, ഇയാളുടെ കൈയിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് എന്റെ നേർക്ക് വീശിയിരുന്നു. സംഭവത്തിനിടയിൽ ഹോം ഗാർഡിന് മൂന്നോ നാലോ തവണ കുത്തേറ്റിരുന്നു. കൂടാതെ, എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരെയും ഇയാൾ കുത്തിയിരുന്നു. ഇതേ തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന എല്ലാവരും ഓടിരക്ഷപ്പെടുകയും ആശുപത്രിയുടെ മുൻ വാതിൽ അടയ്‌ക്കുകയും ചെയ്തു. ഇതിനിടയിൽ യുവ ഡോക്ടർ ഡ്രസിംഗ് റൂമിലായിരുന്നു. തുടർന്ന പ്രതി
ഡോക്ടറെ തള്ളിയിട്ട് തലയുടെ വശത്തായി കുത്തുകയായിരുന്നു. ഇതേ സമയം, കൂടെ ജോലിചെയ്യുന്ന മറ്റൊരു ഹൗസ് സർജനെത്തി പ്രതിയെ തള്ളിയിട്ടതിനു ശേഷം കാലിൽ പിടിച്ചുവലിക്കുകയും ചെയ്തു. ഇതിനിടയിൽ പ്രതി വന്ദന ഡോക്ടറുടെ ശരീരത്തിൽ കുറേ തവണ കുത്തിയിരുന്നു. അതിനുശേഷം അവിടെയുണ്ടായിരുന്നവർ ചേർന്ന് ഡോക്ടറെ എടുത്തുകൊണ്ട് പുറത്തേയ്‌ക്ക്് ഓടി. തുടർന്ന് പോലീസ് എത്തിയതിനു ശേഷം പ്രതി ബ്ലേഡ് താഴേയ്‌ക്ക് വലിച്ചെറിഞ്ഞതെന്നാണ് ദൃക്‌സാക്ഷി വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ.

Tags: Kollamdr vandana murder
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies