വന്ദന വധം; എഫ്‌ഐആറിൽ അടിമുടി പിഴവ്; 8.30-ന് മരണം സ്ഥിരീകരിച്ചെങ്കിലും 9.39-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത് കൊലപാതകശ്രമം ; എഫ്‌ഐആറിന്റെ പകർപ്പ് പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദന വധം; എഫ്‌ഐആറിൽ അടിമുടി പിഴവ്; 8.30-ന് മരണം സ്ഥിരീകരിച്ചെങ്കിലും 9.39-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത് കൊലപാതകശ്രമം ; എഫ്‌ഐആറിന്റെ പകർപ്പ് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 09:45 am IST
FacebookTwitterWhatsAppTelegram

കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ എഫ്‌ഐആറിൽ അടിമുടി പിഴവെന്ന് കണ്ടെത്തൽ. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിൽ വിവരമറിഞ്ഞത് 8.15-ന് എന്നാണ് എഫ്‌ഐആറിലുള്ളത്. 8.30-ന് ഡോ. വന്ദന ദാസിന്റെ മരണം സ്ഥിരീകരിച്ചിരുന്നെങ്കിലും 9.39-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത് കൊലപാതകശ്രമം എന്നാണ്.

പോലീസിന്റെ സാന്നിധ്യത്തിലാണ് പുലർച്ചെ 4.30-ന് ആക്രമണം നടന്നത്. എന്നാൽ സുരക്ഷാ വീഴ്ചയില്ലെന്ന നിലപാടിലാണ് കേരള പോലീസ്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ആശുപത്രിയെത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പോലീസിന്റെ എഫ്‌ഐആറിൽ വൈരുദ്ധ്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതി സന്ദീപ് ബന്ധുവിനെയും പോലീസുകാരെയുമാണ് ആദ്യം കുത്തിയതെന്നായിരുന്നു തുടക്കത്തിൽ പോലീസ് പറഞ്ഞത്.

ഡോ. മുഹമ്മദ് ഷിബിന്റെ മൊഴി പ്രകാരം സന്ദീപ് ആദ്യം കുത്തിയത് ഡോ. വന്ദനയെ ആണ്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് പോലീസുകാർക്ക് പരിക്കേറ്റതെന്നും എഫ്‌ഐആറിൽ പറയുന്നു. ഡ്രസിംഗ് റൂമിൽ ഉപയോഗിക്കുന്ന കത്രിക പെട്ടെന്ന് കൈക്കലാക്കിയ സന്ദീപ് വന്ദനയുടെ തലയിൽ ആദ്യം കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ് പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സനദീപ് ‘ നിന്നെയൊക്കെ കുത്തി കൊല്ലുമടീ’ എന്ന് ആക്രോശിച്ച് വീണ്ടും വന്ദനയ്‌ക്കെതിരെ തിരിയുകയായിരുന്നു.

തുടർന്ന് നിരീക്ഷണ മുറിയിൽ ഓടിക്കയറിയ സന്ദീപ് ഡോക്ടറെ കഴുത്തിലും തലയിലും കുത്തുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പോലീസുകാരേയും ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെ കസേരകളും ഉപകരങ്ങളും അടിച്ച് തകർത്തുവെന്നും എഫ്‌ഐആറിൽ പറയുന്നു.

ദൃക്‌സാക്ഷിയും എഡിജിപി എംആർ അജിത്കുമാറും പറഞ്ഞതിന് വിരുദ്ധനമായാണ് പോലീസിന്റെ എഫ്‌ഐആർ. ആദ്യം പോലീസിനാണ് കുത്തേറ്റതെന്നാണ് എഡിജിപി പറഞ്ഞത്. എന്നാൽ വന്ദനയ്‌ക്കാണ് ആദ്യം കുത്തേറ്റതെന്നാണ് എഫ്‌ഐആർ പറയുന്നത്.

Tags: KollamKottarakaraVandana Murder
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies