ടീം അംഗങ്ങളോട് ഞാൻ ഒന്നേ പറഞ്ഞിട്ടുള്ളു; എന്നെ വെറുതെ ഓടിക്കരുതെന്ന്: എംഎസ് ധോണി
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടീം അംഗങ്ങളോട് ഞാൻ ഒന്നേ പറഞ്ഞിട്ടുള്ളു; എന്നെ വെറുതെ ഓടിക്കരുതെന്ന്: എംഎസ് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 02:41 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫിന് അടുത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനൊപ്പം നടന്ന മത്സരം പ്ലേ ഓഫ് ലക്ഷ്യത്തിലെത്താനുള്ള ഒരു ചവിട്ടു പടികൂടിയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ഇന്നിംഗ്‌സ് ആയിരുന്നു ടീമിന് നിർണ്ണായകമായത്. ഒമ്പത് പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ ധോണി 20 റൺസെടുത്ത് പുറത്തായി. ചെപ്പോക്കിലെ സ്ലോ പിച്ചിൽ 150ൽ ഒതുങ്ങുമെന്ന് കുരുതിയ ചെന്നൈ 167-ൽ എത്താൻ കാരണം ധോണ്യുടെ പ്രകടനമാണ്.

മത്സരത്തിനിടെ സിംഗിളുകളെടുക്കാൻ ഓടുമ്പോൾ ധോണി കാലിലെ പരിക്ക് മൂലം ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. പിന്നീട് വിക്കറ്റ് കീപ്പ് ചെയ്യുമ്പോഴും ഓടുന്നതിനിടെ ധോണി നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മത്സരശേഷം സമ്മാനദാനച്ചടങ്ങിനിടെ ധോണി തന്റെ പരിക്കിനെക്കുറിച്ചും ടീമിലെ റോളിനെക്കുറിച്ചും വിശദീകരിച്ചിരുന്നു. ബാറ്റിഗിനിറങ്ങിയാൽ എന്റെ ജോലി കുറഞ്ഞ പന്തിൽ കൂടുതൽ റൺസടിക്കുക എന്നതാണെന്നും അതാണ് ഞാൻ ചെയ്യുക എന്ന് ടീം അംഗങ്ങളോടും ഞാൻ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ തന്നെ അധികം ഓടിക്കരുതെന്നും ടീം അംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഈ സമ്മർദ്ദങ്ങൾക്കിടയിലും അതും ചെയ്യാൻ കഴിയുന്നത് ഭാഗ്യമാമെന്നും ധോണി കൂട്ടിച്ചേർത്തു.

ചെന്നൈയുടെ ഈ സീസണിന്റെ തുടക്കം മോശമായിരുന്നെങ്കിലും പിന്നീടങ്ങോട്ടു നൽകിയതെല്ലാം മികച്ച പ്രകടനങ്ങളാണ്. പ്ലേഓഫിന് അടുത്ത് എത്തി നിൽക്കുമ്പോൾ എല്ലാവർക്കും ബൗളിംഗിന് അവസരം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ധോണി പറഞ്ഞു. ഓരോ മത്സരത്തിലും ധോണി ആരാധകർ സംതൃപ്തരാണെങ്കിലും ഈ സീസണോടെ ധോണി വിരമിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ.

Tags: IPLCHENNAI SUPER KINGSms dhoni
ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

പിങ്ക് റേഷന്‍ കാര്‍ഡിന് നാളെ മുതല്‍ അപേക്ഷിക്കാം; അക്ഷയ വഴിയോ ലോഗിന്‍ പോര്‍ട്ടല്‍ വരെയോ അപേക്ഷിക്കാം

സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് പുതിയ മേധാവി; ആരാണ് മഹേഷ് ദീക്ഷിത്? കശ്മീര്‍ മുതല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ വരെ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies