പിറന്നാൾ ദിനത്തിൽ ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി കേരള സ്റ്റോറി താരം ആദ ശർമ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പിറന്നാൾ ദിനത്തിൽ ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി കേരള സ്റ്റോറി താരം ആദ ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 03:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പിറന്നാൾ ദിനത്തിൽ ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി കേരള സ്റ്റോറിയിലെ നായിക ആദ ശർമ. വിവാദ സൃഷ്ടിച്ച ദി കേരള സ്റ്റോറി ഇതിനോടകം തന്നെ വലിയ തോതിൽ ജനശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായിക ആദ ശർമ തന്റെ പിറന്നാൾ ദിനത്തിൽ ശിവക്ഷേത്രത്തിൽ പൂജയും പ്രാർത്ഥനയും നടത്തുന്നു. ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആദാ ശർമ തന്നെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ ആദ ശിവ താണ്ഡവ സ്‌തോത്രങ്ങൾ ചൊല്ലുന്നത് കേൾക്കാനാകും. ദി കേരള സ്റ്റോറിയുടെ ബോക്സ് ഓഫീസിലെ വിജയത്തിന് ശേഷം ആദ ശർമ്മ തന്റെ ട്വിറ്ററിൽ നന്ദി രേഖപ്പെടുത്തി. ‘പ്രധാനമന്ത്രി ഞങ്ങളുടെ ദി കേരള സ്റ്റോറി എന്ന ചിത്രത്തെ പരമാർശിച്ചു. നിരൂപകരും പ്രേക്ഷകരും എന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നു. തിയേറ്ററുകളിൽ ഹൗസ്ഫുൾ എന്ന് പറഞ്ഞ് ഒരുപാട് പേർ എനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കപ്പെടുകയാണ്. ആദ ശർമ ട്വിറ്ററിൽ കുറിച്ചു.

Standing ovation in theatres , the honourable PM mentioning our film #TheKeralaStory ,critics and audience applauding my performance , HOUSEFULL messages from so many of you, bumper opening ! I could never have dreamed of so much. All your dreams for me are coming true ❤️… pic.twitter.com/iK8U3Sf0Bm

— Adah Sharma (@adah_sharma) May 6, 2023

ദി കേരള സ്റ്റോറി 37 രാജ്യങ്ങളിൽ റിലീസ് ചെയ്യും. റിലീസ് ചെയ്ത് ആറാം ദിവസം 56 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. മെയ് 12-ന് അന്താരാഷ്‌ട്ര തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Tags: twitterkerala storyadha sarma
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies