എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ് : കൂടുതൽ പേർ എൻഐഎയുടെ കസ്റ്റഡിയിലെന്ന് സൂചന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ് : കൂടുതൽ പേർ എൻഐഎയുടെ കസ്റ്റഡിയിലെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 04:04 pm IST
Facebook
Twitter
WhatsAppTelegram

എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ കൂടുതൽ പേർ എൻഐഎ കസ്റ്റഡിയിലെന്ന് സൂചന. കസ്റ്റഡിയിലുള്ള ഷാരൂഖ് സെയ്ഫിയെ ബന്ധുക്കൾക്കൊപ്പവും ചോദ്യം ചെയ്തു. ഷാരൂഖിന്റെ ഏതാനും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
ഷാരൂഖിന്റെ ഭീകരവാദ ബന്ധങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എൻഐഎ.

എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ എൻഐഎ അന്വേഷണം ഊർജ്ജിതമായി നീങ്ങുമ്പോൾ കൂടുതൽ പേർ കസ്റ്റഡിയിലുള്ളതായി സൂചന. കേസിലെ മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയുമായി ബന്ധമുള്ള ചിലരാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ അന്വേഷണ ഘട്ടത്തിലായതിനാൽ അന്വേഷണ സംഘങ്ങൾ സ്ഥിരീകരണം നൽകുന്നില്ല. ഇതിനൊപ്പം ഷാരൂഖ് സെയ്ഫിയുടെ ബന്ധുക്കളിൽ ചിലരെയും, അടുത്ത സുഹൃത്തുക്കളെയും ഡൽഹിയിൽ നിന്നും കൊച്ചി എൻ ഐ എ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ എൻ ഐ എ ,ഷാരുഖ് സെയ്ഫിയുടെ മൊഴികളിലെ വൈരുധ്യം പരിശോധിക്കുകയാണ്. ഷാരൂഖിന്റെ രഹസ്യ ഇടപാടുകളിൽ ചിലത് അടുത്ത സുഹൃത്തുക്കൾക്ക് അറിയാമെന്നാണ് എൻ ഐ എ കരുതുന്നത്.

വി പി എൻ ഉപയോഗിച്ച് നിരവധി അജ്ഞാത ഇൻ്റർനെറ്റ് കോളുകൾ ഷാരൂഖ് വിളിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആരെയെല്ലാമാണ് വിളിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഷാരൂഖിന്റെ ഭീകര സംഘടന ബന്ധങ്ങളിലേക്ക് കൂടിയാണ് അന്വേഷണം നീളുന്നത്. ഉപഭോക്താവിന്റെ വിവരങ്ങൾ രഹസ്യമാക്കി വയ്‌ക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ പ്രതി ഉപയോഗിച്ചതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. വി പി എന്നിൽ നടത്തിയ കോളുകളും, തുറന്നിട്ടുള്ള വെബ് സൈറ്റുകളും, കണ്ടിട്ടുള്ള വീഡിയോകളും പരിശോധിക്കുക ശ്രമകരമാണ്. ഷാരൂഖ് സെയ്ഫി ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ ഡിജിറ്റൽ ഫോറൻസിക് പരിശോധനയും എൻഐഎ പൂർത്തിയാക്കിയിരുന്നു. കേരളത്തിൽ ഷാരൂഖുമായി ആശയവിനിമയങ്ങൾ നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടു പോകേണ്ടതുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിൽ കയറി യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പ്രതി സമ്മതിച്ചിരുന്നു.

Tags: kozhikodeSharukh Saify
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies