വെള്ളാഞ്ചിറ ക്ഷേത്ര ശ്രീകോവിലുകൾക്ക് തീയിട്ട സംഭവം: പ്രതിയെ പിടികൂടാതെ പോലീസ്: അന്വേഷണം മന്ദഗതിയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളാഞ്ചിറ ക്ഷേത്ര ശ്രീകോവിലുകൾക്ക് തീയിട്ട സംഭവം: പ്രതിയെ പിടികൂടാതെ പോലീസ്: അന്വേഷണം മന്ദഗതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 04:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നെടുമങ്ങാട് വെള്ളാഞ്ചിറ ആയിരവല്ലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലുകൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ട സംഭവത്തിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കഴിഞ്ഞമാസം 26ന് രാത്രിയായിരുന്നു സംഭവം.

സംഭവത്തിൽ നെടുമങ്ങാട് സിഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അന്വേഷണത്തിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികം നടക്കാനിരിക്കെ ആയിരുന്നു അക്രമം നടന്നത്. തുടർന്ന് ശ്രീകോവിൽ പുനഃസ്ഥാപിക്കുകയും ഉത്സവം നടത്തുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷവും മൗനം പാലിക്കുകയാണ് പോലീസ്. ഈ സാഹചര്യത്തിൽ ശനിയാഴ്ച വൈകിട്ട് 5 മണിയ്‌ക്ക്‌
ഭക്തജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തും.

ക്ഷേത്ര പ്രതിഷ്ഠാ വാർഷികം ക്ഷേത്രത്തിൽ പുറം പണികൾ നടക്കുന്ന സമയം ശ്രീകോവിലിന്റെ വാതിൽ കത്തിച്ച് ഇട്ടിരിക്കുന്നത് ജോലിക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാതിലുകൾക്ക് മുന്നിൽ വിറക് കൂട്ടിയിട്ട് തീവെയ്‌ക്കുകയായിരുന്നു. ശ്രീ കോവിലിന്റെ വാതിലുകൾ ഭാഗീകമായി കത്തി നശിക്കുകയും ചെയ്തിരുന്നു. മെയ് 2- നായിരുന്നു ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം നടന്നത്. മോക്ഷണ ശ്രമത്തെ തുടർന്നാണ് തീയിട്ടതെന്നായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം.

Tags: TempleNEDUMANGADUVELLANCHIRA
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies