കഞ്ചാവ് സിനിമയിലേയ്ക്ക് മാത്രമല്ല വരുന്നത്; ഞാൻ ഭാസിക്കും ഷെയ്നിനും ഒപ്പമാണ്; ലഹരി ഉപയോ​ഗിക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്: നടൻ ജിനു ജോസഫ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഞ്ചാവ് സിനിമയിലേയ്‌ക്ക് മാത്രമല്ല വരുന്നത്; ഞാൻ ഭാസിക്കും ഷെയ്നിനും ഒപ്പമാണ്; ലഹരി ഉപയോ​ഗിക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്: നടൻ ജിനു ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 08:51 pm IST
FacebookTwitterWhatsAppTelegram

ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നി​ഗത്തിനൊപ്പമാണ് താൻ എന്ന് നടൻ ജിനു ജോസഫ്. നടന്മാർ കുഴപ്പക്കാരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഷൂട്ടിം​ഗ് മുടക്കിയതായി ഇതുവരെ അറിയില്ലെന്നും താരം പ്രതികരിച്ചു. കേരളത്തിൽ വരുന്ന കഞ്ചാവ് മുഴുവൻ സിനിമയിലേയ്‌ക്ക് മാത്രമല്ല എത്തുന്നത്. സമൂഹത്തിൽ നടക്കുന്നത് എല്ലാം സിനിമാ രം​ഗത്തും ഉണ്ടാകുമെന്നും ലഹരിക്കേസ് മുഴുവൻ കലാകാരന്മാരുടെ പുറത്തേയ്‌ക്കാണ് ചാർത്തുന്നതെന്നും ജിനു ജോസഫ് പറഞ്ഞു.

‘ജോലി ചെയ്യാൻ പാടില്ല എന്ന് പറയുന്നതിലെ ന്യായം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ ഷെയ്നിനൊപ്പവരും ഭാസിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ ഇവർ പ്രശ്നക്കാരായി തോന്നിയിട്ടില്ല. ഷൂട്ടിം​ഗ് മുടക്കി എന്തെങ്കിലും ഒരു പരിപാടിക്ക് പോകുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ എപ്പോഴും ഭാസിയുടെയും ഷെയ്നിന്റെയും ഭാ​ഗത്താണ്’.

‘സിനിമാ രം​ഗത്തെ ലഹരി വിഷയത്തിൽ എല്ലാ കുറ്റവും ചാരുന്നത് അഭിനേതാക്കളുടെ പുറത്തേയ്‌ക്കാണ്. ബാക്കി അണിയറ പ്രവർത്തകർ ഒന്നും ചെയ്യുന്നില്ലെ എന്ന് അന്വേഷിക്കുന്നില്ലേ. കേരളത്തിലേയ്‌ക്ക് വരുന്ന എല്ലാ കഞ്ചാവും സിനിമ സെറ്റിലേയ്‌ക്കല്ല വരുന്നത്. സമൂഹത്തിൽ നടക്കുന്നത് എല്ലാം സിനിമയിലും നടക്കും. ലഹരി ഉപയോ​ഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരാളുടെ പേഴ്സണൽ കാര്യമാണ്’ എന്നും ജിനു ജോസഫ് പറഞ്ഞു.

Tags: Sreenath Bhasishane nigam
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies