ടെക് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സ്മാർട്ട് ഫോണും ടാബും ഇനി ഒന്ന്; ആദ്യ ഫോൾഡബിൾ ഫോൺ ആവതരിപ്പിച്ച് ഗുഗിൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെക് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സ്മാർട്ട് ഫോണും ടാബും ഇനി ഒന്ന്; ആദ്യ ഫോൾഡബിൾ ഫോൺ ആവതരിപ്പിച്ച് ഗുഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 09:54 pm IST
FacebookTwitterWhatsAppTelegram

ടെക് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗൂഗിൾ ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ചു. കൂടാതെ പിക്സൽ ടാബ്ലറ്റും ബജറ്റ് സ്മാർട്ട്ഫോണായ പിക്സൽ 7എയും വിപണിയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഡെവലപ്പേഴ്സ് കോൺഫറൻസിൽ ഇത്തരം ഉത്പന്നങ്ങൾ  പുറത്തിറക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.

സ്മാർട്ട് ഫോണിൽ നിന്ന് ടാബ്ലറ്റ് ആക്കി മാറ്റാവുന്ന വിധത്തിലുള്ളതാണ് പിക്സൽ ഫോൾഡ് ഫോണുകൾ. 5.8 ഇഞ്ച് സ്മാർട്ട് ഫോൺ നിവർത്തിയാൽ 7.6 ഇഞ്ച് വലിപ്പമുളള ടാബ് ആയിമാറും. വിഡിയോ ഗെയിം, ഫയൽ എഡിറ്റിംഗ് എന്നിവയൊക്കെ സാധ്യമാകുന്ന തരത്തിലാണ് ഫോൾഡബിൾ ഫോണിന്റെ രൂപകല്‌ന. ഇന്ത്യയിലെ വില 1.47 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണി വില. രാജ്യത്ത് ഫ്ളിപ് കാർട്ട് വഴിയാണ് വിൽപ്പന നടത്തുന്നത്. മെയ് 11 മുതൽ പ്രീ ഓർഡർ ലഭ്യമാണെങ്കിലും ജൂണിലാണ് ഉപയോക്താക്കളുടെ കൈയ്യിലെത്തുക.

പിക്സൽ ഫോണിന്റെ രണ്ട് സ്‌ക്രീനുകളും ഒ.എൽ.ഇ.ഡി പാനലുകളാണ്. വളരെ നേർത്ത ഗ്ലാസാണ് ഇന്നർ സ്‌ക്രീനിൽ ഉപയോഗിച്ചിരിക്കുന്നത്. ടെൻസർ 2 പ്രോസസർ, 12 ജി.ബി റാം എന്നിവയാണ് ഫോണിന്റെ കരുത്ത്. ഒപിറ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ(ഒ.ഐ.എസ്), സി.എൽ.എ.എഫ്, എഫ്/1.7 അപേച്ചർ എന്നിവയുള്ള 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് പിക്സൽ ഫോൾഡിലുള്ളത്. 10.8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും എഫ്/22 അപേച്ചറും 5 എക്സ് ഒപ്റ്റിക്കൽ സൂമും 20 എക്സ് സൂപ്പർ റെസ് സൂമും ഉള്ള 10.8 മെഗാപിക്സൽ ഡ്യുവൽ പി.ഡി ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. 9.5 മെഗാപിക്സലിന്റേതാണ് പിൻഭാഗത്തെ സെൽഫി ക്യാമറ. അകത്ത് 8 മെഗാപിക്സലിന്റെ ക്യാമറയും ഉണ്ട്. മാജിക് ഇറേസർ, നൈറ്റ് സൈറ്റ്, ഫോട്ടോ അൺബ്ലർ, റിയൽ ടോൺ, ലോങ് എക്സ്പോഷർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

Tags: Google
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies