രാജ്യത്ത് 5,000 കോടിയുടെ നിക്ഷേപം; ഗുജറാത്തിൽ രണ്ടാമത്തെ പ്ലാന്റ്; ഇന്ത്യയിൽ പ്രവർത്തനം വ്യാപിക്കാൻ എംജി മോട്ടോർ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് 5,000 കോടിയുടെ നിക്ഷേപം; ഗുജറാത്തിൽ രണ്ടാമത്തെ പ്ലാന്റ്; ഇന്ത്യയിൽ പ്രവർത്തനം വ്യാപിക്കാൻ എംജി മോട്ടോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 11:12 pm IST
FacebookTwitterWhatsAppTelegram

അഹമ്മദബാദ്: ഗുജറാത്തിൽ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി എംജി മോട്ടോർ.  ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നത്. 2028 ഓടെ 5,000 കോടി രൂപയുടെ നിക്ഷേപവും 20,000 പേർക്ക് തൊഴിലും നൽകാനുള്ള പദ്ധതിക്കാണ് കമ്പനി രൂപം കൊടുത്തിരിക്കുന്നത്.

നിലവിൽ എംജി മോട്ടറിന്റെ ഒരു പ്ലാന്റ് ഗുജറാത്തിലെ വഡോദരയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും 1,20000 കാറുകളാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ പ്ലാന്റ് നിലവിൽ വരുന്നതോടെ ഉത്പ്പാദന ശേഷി മൂന്ന് ലക്ഷം യൂണിറ്റായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2028 ഓടെ ഇന്ത്യയിൽ നാല് മുതൽ അഞ്ച് വരെ പുതിയ മോഡലുകൾ കൊണ്ടുവരുമെന്നും അവയിൽ മിക്കതും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊത്തം വിൽപ്പനയുടെ 65 മുതൽ 75 ശതമാനം വരെ ഇവികൾ കൈവരിക്കുമെന്ന് എംജി മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നു.

ഗുജറാത്തിൽ സജ്ജീകരിക്കുന്ന നിർമ്മാണ യൂണിറ്റിൽ ഇലക്ട്രിക് വാഹന ഘടകങ്ങളുടെ നിർമ്മാണം, ബാറ്ററി അസംബ്ലി എന്നിവയാണ് പ്രധാനമായി നടക്കുക. സീറോ എമിഷൻ വാഹനങ്ങളുടെ വിപുലമായ ശ്രേണി ഇന്ത്യയിൽ അവതരിപ്പിക്കാനും എംജി മോട്ടോർ ലക്ഷ്യമിടുന്നു.

Tags: Gujarat
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies