80 കോടിയും മറികടന്ന് കേരളാ സ്‌റ്റോറി; പ്രതികരണവുമായി സംവിധായകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

80 കോടിയും മറികടന്ന് കേരളാ സ്‌റ്റോറി; പ്രതികരണവുമായി സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 03:57 pm IST
Facebook
Twitter
WhatsAppTelegram

ബോക്‌സോഫീസിൽ 80 കോടി കളക്ഷൻ നേടി ‘ദി കേരളാ സ്‌റ്റോറി’. അനുഗ്രഹീതമായ നിമിഷമെന്ന് പ്രതികരിച്ച സംവിധായകൻ സുദീപ്‌തോ സെൻ, കേരളാ സ്‌റ്റോറിയുടെ നേട്ടം കൂടുതൽ ഉത്തരവാദിത്വമേകുന്നുവെന്ന് അഭിപ്രായപ്പെട്ടു.

More than 6000,000 people have seen this film so far in India.
A new chapter begins today. THE KERALA STORY is releasing more than 40-countries together…
More and more numbers are going to get added. More and more blessings, love and adulation will overwhelm us. We shall feel… pic.twitter.com/LGFaDju2qA

— Sudipto SEN (@sudiptoSENtlm) May 12, 2023

റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടാണ് ചിത്രം 81 കോടി കളക്ഷൻ നേടിയത്. മെയ് എട്ട് മുതൽ പശ്ചിമ ബംഗാളിൽ സിനിമ നിരോധനം നേരിട്ടിരുന്നു. അതേസമയം ഉത്തർപ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സിനിമ നികുതി രഹിതമായി പ്രദർശിപ്പിക്കാൻ അതത് സംസ്ഥാന സർക്കാരുകൾ തീരുമാനിക്കുകയും ചെയ്തു.

ഇന്ത്യയിലാകെ 60 ലക്ഷത്തോളം പേർ സിനിമ കണ്ടിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകുന്ന കണക്കുകളിൽ പറയുന്നത്. ഇന്ന് മുതൽ 37 വിദേശരാജ്യങ്ങളിൽ കൂടി കേരളാ സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ അറിയിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള യുവതികളെ പ്രണയത്തിൽ കുടുക്കി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നതും പിന്നീടിവർ ഭീകരസംഘടനയായ ഐഎസ്‌ഐഎസിലെത്തുന്നതുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയ്‌ക്ക് കേരളാ സ്റ്റോറി എന്ന പേരിട്ടതിനെതിരെ ഒരു വിഭാഗമാളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags: collection.Box officeThe Kerala Story
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies