3 ദിവസം കൊണ്ട് ബോക്‌സോഫീസിൽ 200 കോടി; വിദേശ രാജ്യങ്ങളിലും റെക്കോർഡ് കളക്ഷനുമായി പൊന്നിയിൻ സെൽവൻ – Ponniyin Selvan box office collection
ബോക്‌സോഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ് മണി രത്‌നം ചിത്രമായ പിഎസ്-1. കഴിഞ്ഞയാഴ്ച തീയേറ്ററുകളിൽ എത്തിയ ദിനം മുതൽ റെക്കോർഡ് കളക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. മൂന്ന് ദിവസം കൊണ്ട് 200 ...