സിനിമയിൽ 60 വർഷം പൂർത്തീകരിച്ച് പത്മശ്രീ മധു; ആദരവറിയിച്ച് 'അഭ്രപാളിയിലെ മധുരം'; പ്രകാശനം ചെയ്ത് സുരേഷ് ഗോപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയിൽ 60 വർഷം പൂർത്തീകരിച്ച് പത്മശ്രീ മധു; ആദരവറിയിച്ച് ‘അഭ്രപാളിയിലെ മധുരം’; പ്രകാശനം ചെയ്ത് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 04:23 pm IST
FacebookTwitterWhatsAppTelegram

സിനിമയിൽ 60 വർഷം പൂർത്തീകരിച്ച പത്മശ്രീ മധുവിന് ആദരവറിയിച്ച് ‘അഭ്രപാളിയിലെ മധുരം’ പ്രകാശനം ചെയ്ത് സുരേഷ് ഗോപി. തിരുവനന്തപുരം നിള തീയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. മധുവിന്റെ ചലച്ചിത്രങ്ങളിലൂടെയുള്ള ഒരു യാത്രയാണ് പുഷ്പൻ ദിവാകരൻ സംവിധാനം ചെയ്ത അഭ്രപാളിയിലെ മധുരം .

നടന ചാരുതയുടെ ഇതിഹാസമായ മധു സിനിമയിൽ 60 വർഷം പൂർത്തിയാക്കിയതിന് പുഷ്പൻ ദിവകരന്റെ സമർപ്പണമാണ് അഭ്രപാളിയിലെ മധുരം. മധുവിന്റെ സിനിമ ചരിത്രമാണ് ഈ ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. രാമു കാര്യാട്ടിന്റെ നിണമണിത്ത കാൽപ്പാടുകൾ എന്ന ഫീച്ചർ ഫിലിമിലൂടെയാണ് മധു അഭ്രപാളിയിലേയ്‌ക്ക് എത്തിയത്.അനായാസ അഭിനയ ശൈലിയും തീവ്ര വികാരങ്ങളും മധുവിന്റെ മുഖത്ത് തെളിയുന്നത് ഓരോ സിനിമയിലും വ്യക്തമാണ്.

വീഡിയോ

തിരക്കിട്ട അഭിനയ ജീവിതത്തിനിടെയിലും മധു സംവിധായകനും നിർമാതാവും ആയി. ചെമ്മീന് എന്ന ചിത്രത്തിൽ പ്രണയാർദ്ധനായി പാടി നടക്കുന്ന പരീകുട്ടിയെന്ന കാമുകനെ മലയാളികൾ എന്നും മനസിൽ സൂക്ഷിക്കുന്ന ഒന്നാണ്. സിനിമയെന്ന നേരരേഖയിലൂടെ മധു തന്റെ അഭിനയജീവിതത്തിന്റെ ജൈത്രയാത്ര തുടരുകയാണ്.

Tags: Suresh GopiMADHU
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies